FOOTBALL - Page 129

2009ൽ 20 കുട്ടികളുമായി പന്തുകളി തുടങ്ങി; കുട്ടികളുടെ ഫോർമാറ്റിൽ മികവ് കാട്ടി യൂത്ത് ഐ ലീഗിലെത്തി; പരിമിത സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടും സാമ്പത്തിക ഞെരുക്കം മാറുന്നില്ല; കോവളം എഫ് എസിയുടെ മോഹങ്ങൾ പൂവണിയുമോ?
ഇരമ്പിയാർത്ത മഞ്ഞക്കടലിനെ തളച്ച് അത്‌ലറ്റികോ ഡി കൊൽക്കത്ത; സന്ദേശ് ജിങ്കന്റെ കാലിൽ തട്ടി വലയിലെത്തിയ ലാറയുടെ ഷോട്ട് ഫലം നിർണയിച്ചു; ഐഎസ്എലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനു തോൽവി
നൃത്തച്ചുവടുകൾ വച്ച് ബോളീബുഡ് സുന്ദരി ആലിയ ഭട്ടും ജാക്വലിൻ ഫെർണാണ്ടസും; സച്ചിൻ എത്തിയതു അലങ്കരിച്ച ആനപ്പുറത്ത്; ഗാലറിയിൽ ധോണി മുതൽ വരുൺ ധവാൻ വരെ; സൂപ്പർ ലീഗിന് വർണാഭമായ തുടക്കം