Uncategorized - Page 406

ഹിന്ദുത്വയും ഹിന്ദു വിശ്വാസവും ഒന്നല്ല; ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടില്ലേ? ബിജെപിക്കെതിരെ സിദ്ധരാമയ്യ
അടുത്തടുത്ത് ഇരുന്നിട്ടും നോട്ടത്തിൽ പോലും കണ്ണുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു മുഖ്യമന്ത്രിയും ഗവർണറും; വേദിയിൽ നിന്നും വേഗത്തിൽ പോയി ഗവർണർ; ചായസൽക്കാരത്തിന് നിൽക്കാതെ പിണറായിയും മടങ്ങി; പോരു തുടരും!
കൊല്ലപ്പെട്ടെന്ന് പോസ്റ്റർ വന്ന മാവോയിസ്റ്റ് ഗറില്ലാ വനിതാ നേതാവ് മുമ്പ് ആയുധം വെച്ചു കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന്റെ ഭാര്യ; പിണറായി വിജയനിൽ നിന്നും ധനസഹായവും വാങ്ങി സ്വാഭാവിക ജീവിതത്തിലേക്ക് ലിജേഷ് തിരിച്ചു വന്നപ്പോഴും കവിത പോരാട്ടം തുടർന്നു; ഒടുവിൽ തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ ജീവൻ പൊലിഞ്ഞു?
കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ വീണ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; വഴിതെറ്റി കാർ നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശനിലയിൽ; ആനയ്ക്ക് വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് നാട്ടുകാർ; ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയെന്ന് ദേവസ്വം ബോർഡ് അധികൃതർ
സ്റ്റിറോയിഡും മദ്യപാനവും പുകവലിയുമുണ്ടായിട്ടും 73ാം വയസ്സിലും സിക്സ്പാക്ക്; ഒറ്റ സിനിമക്ക് വാങ്ങുന്നത് 30 മില്യൺ ഡോളർ; വേലക്കാരിയിൽ കുട്ടിയുണ്ടെന്ന് വെളിപ്പെടുത്തി ഞെട്ടിച്ചു; വെറുത്ത് രാഷ്ട്രീയം ഉപേക്ഷിച്ചു; പോൺ സ്റ്റാറിൽനിന്ന് സൂപ്പർ സ്റ്റാറിലേക്ക്! ഷ്വാസെനെഗർ വീണ്ടും വാർത്തകളിൽ