USA - Page 380

സാമ്പത്തിക പ്രതിസന്ധി: കട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഉടമയായ യുവതി തൂങ്ങി മരിച്ചു; പ്രതീക്ഷിച്ച സാമ്പത്തിക സഹായം കിട്ടാതെ വന്നതോടെ കടുംകൈ കാട്ടിയതെന്ന് സൂചന
Qatar

കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി; എതിരാളികളുടെ രാഷ്ട്രീയ ആരോപണങ്ങളിലും ഇടം കണ്ടു; ബഹ്‌റൈനിൽ വ്യവസായി ആയിരുന്ന പിച്ച ബഷീർ അന്തരിച്ചു
സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ; മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനാവും; മൃതദേഹം ഇന്നലെ അർധരാത്രിയോടെ പരുമല സെമിനാരിയിൽ എത്തിച്ചു: നിറ കണ്ണുകളോടെ വിട നൽകി വിശ്വാസികൾ
ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് അന്തരിച്ചു; വിടവാങ്ങിയത് വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ജീവിതത്തിലൂടെ ആദരവു നേടിയ നല്ല ഇടയൻ; കബറടക്കം പിന്നീട്
ഗഫൂർ അറയ്ക്കലിനെ തേടി മരണം എത്തിയത് പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങിന് ഏതാനും മണിക്കൂറുകൾക്കു മുൻപ്; അർബുദബാധിതനായി തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞപ്പോഴും ആഗ്രഹമായി നിന്നത് പുതിയ നോവൽ ദ് കോയയുടെ പ്രകാശനച്ചടങ്ങ്
ഇന്നുപുസ്തക പ്രകാശനം നടക്കാനിരിക്കെ അവിചാരിതമായി രചയിതാവിന്റെ വിടവാങ്ങൽ; എഴുത്തുകാൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു; നോവലിലും, കഥയിലും ബാലസാഹിത്യത്തിലും നിരവധി കൃതികൾ; ലുക്കാച്ചുപ്പിയുടെ തിരക്കഥാകൃത്തായി സിനിമയിലും