USA - Page 381

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു; ഇന്ത്യൻ പെലെയുടെ അന്ത്യം ഹൈദരാബാദിൽ ചികിത്സയിലിരിക്കെ; ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ടീമിലും സന്തോഷ് ട്രോഫിയിലും മികച്ച നേട്ടങ്ങൾ
രാജ്യത്ത് ശുചി മുറി സംസ്‌കാരം വളർത്തി; ചുരുങ്ങിയ ചെലവിൽ ശുചിമുറി നിർമ്മിക്കാനും തോട്ടിപ്പണി നിർത്തലാക്കാനും പ്രവർത്തിച്ചു; സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥക് അന്തരിച്ചു
വൈക്കത്ത് കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട മുൻ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യത മൂലമമുള്ള ജീവനൊടുക്കലെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം; ജോലി പോയ ശേഷം നടേശൻ കുടുംബം പുലർത്തിയത് കക്ക വാരി
ഗീതോപദേശത്തെ വ്യാഖ്യാനിച്ച് നേടിയെടുത്തത് വർത്തമാനകാലം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാകുന്ന അറിവ്; ഗീതയുടെ അകംപൊരുൾ അറിഞ്ഞ നേത്രരോഗ വിദഗ്ധൻ; ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ മുൻ അദ്ധ്യക്ഷൻ ഡോ കെയു ദേവദാസ് അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ട് വെള്ളിപറമ്പിലെ വസതിയിൽ; വിട പറഞ്ഞത് മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടി സംഗീതരംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വന്ന ഗായിക
ചുംബിച്ചു കൊതിതീരാതെ ജോബിയും സൗമ്യയും; കരഞ്ഞു തീരാതെ നാട്ടുകാരും പ്രിയപ്പെട്ടവരും; തോട്ടറയിൽ നിന്നും ഉയർന്ന ഏങ്ങലുകൾ അയ്യായിരം മൈൽ അകലെ തേങ്ങലടിയായി മാറിയതു ബ്രിട്ടീഷുകാരുടെയും കണ്ണീർ നനവിൽ; ജിസ് മോൾ ഓർമ്മയായി മാറുമ്പോൾ ഓൺലൈനിൽ അശ്രുപൂജ അർപ്പിച്ചത് കാൽ ലക്ഷം ആളുകൾ
ഹിറ്റുകളുടെ ഗോഡ്ഫാദർ ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ! സംവിധായകൻ സിദ്ദിഖിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും; ഭൗതിക ദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി; സംസ്‌കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളോടെ