Kuwaitകേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ ആർ ആനന്ദവല്ലി അന്തരിച്ചു; വിട പറഞ്ഞത് തപാൽ ഉരുപ്പടികളുമായി കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച വനിത1 Oct 2022 6:59 PM IST
Bharathജോസ് വിന്റെ അച്ഛന്റെ ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിച്ച് ആരോടും പറയാതെ മാവിളക്കടവിലെത്തി; ആശ്വിൻരാജിനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാമന്റേയും ജീവനെടുത്തു; രണ്ടു പേരും വീട്ടിലെ പ്രതീക്ഷകൾ; കലോൽസവ ദിവസം സ്‌കൂളിൽ പോകെ കുളിക്കാൻ പോയത് അന്ത്യയാത്രയായി; നെയ്യാറിന്റെ കൈവഴിയിൽ പൊലിഞ്ഞത് പത്താംക്ലാസുകാർസായ് കിരണ്1 Oct 2022 1:40 PM IST
Bharathഅമേരിക്കയിലും ബ്രിട്ടനിലും അറിയപ്പെടുന്ന എഴുത്തുകാരൻ; പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി അറിയാതെ പോയി: സിവിൽ സർവീസ് സ്വപ്‌നം കണ്ട് ഡൽഹിയിലെത്തി നടക്കാതെ പോയപ്പോൾ എഴുത്തിന്റെ തടവറയൊരുക്കി ജീവിച്ച ബ്രൈറ്റ് സെഗൽ യാത്രയായിമറുനാടന് മലയാളി30 Sept 2022 5:58 AM IST
Bharathപച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി29 Sept 2022 6:28 AM IST
Kuwaitകോഴിക്കോട് മേയറുടെ മാതാവ് സാറാമ്മ ഫിലിപ്പ് അന്തരിച്ചു; സംസ്കാരം നാളെ തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ28 Sept 2022 4:47 PM IST
Kuwaitഡോ. എ ടി ദേവസ്യ അന്തരിച്ചു; വിട പറഞ്ഞത് മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർമറുനാടന് മലയാളി28 Sept 2022 3:43 PM IST
Kuwaitസംസ്ഥാന പാതയിൽ വാഹനാപകടം; പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മരിച്ചു; അന്ത്യം സംഭവിച്ചത് കോട്ടാങ്ങൽ സ്വദേശി ജയൻ മാമ്പറ്റയ്ക്ക്ശ്രീലാല് വാസുദേവന്27 Sept 2022 7:34 PM IST
Bharathനിലമ്പൂരിന്റെ തലയെടുപ്പ് 'ഇനി ജ്വലിക്കുന്ന ഓർമ്മ'; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിമറുനാടന് മലയാളി26 Sept 2022 12:24 PM IST
Bharathനൂറോളം സിനിമകളുടെ സഹസംവിധായകൻ; വർണ്ണം, ആചാര്യൻ എന്നീ സിനിമകളുടെ സംവിധായകൻ: അന്തരിച്ച സിനിമാ സംവിധായകൻ അശോക് കുമാറിന് ആദരാഞ്ജലികൾ26 Sept 2022 5:50 AM IST
Kuwaitമലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ജിദേഷ് ജിത്തു; അപകടം രാവിലെ എട്ടു മണിയോടെമറുനാടന് മലയാളി25 Sept 2022 12:41 PM IST
Bharathരണ്ടു തവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു; ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെ പ്രതിയായത് നിലമ്പൂർ കാട്ടിലെ തേക്കിനോളം കരുത്തും കാതലുമുള്ള നേതാവ്; ഡിസിസി പ്രസിഡന്റായത് ജയിലിൽ കിടക്കുമ്പോൾ; സ്ഥലം എംഎൽഎയുടെ 'ഘാതകൻ' നിലമ്പൂരിനെ പിടിച്ചടക്കിയ കഥജംഷാദ് മലപ്പുറം25 Sept 2022 11:26 AM IST