USA - Page 438

പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്; വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം; ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ്  ചർച്ച തുടക്കമിടാൻ കണ്ടെത്തിയത് നിലമ്പൂരിലെ കരുത്തനെ; ആര്യാടൻ മനസ്സുകളെ കീഴടക്കിയ നേതാവ്
ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞു; കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് ആന്റണി; തീരാനഷ്ടമെന്ന് രാഹുൽ; മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമെന്ന് ഉമ്മൻ ചാണ്ടി; ഗുരുനാഥനെ നഷ്ടപ്പെട്ടെന്ന് വിഡി സതീശൻ; മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമാജിക മികവെന്ന് മുഖ്യമന്ത്രി; ആര്യാടനെ കേരളം സ്മരിക്കുമ്പോൾ
പാർട്ടി പ്രസിഡന്റ് ആത്മീയ നേതാവല്ലെന്ന് വിശദീകരിച്ച് പാണക്കാട് തങ്ങളെ രാഷ്ട്രീയ നേതാവാക്കിയ തന്റേടം; കരുണാകരന്റെ ലീഡർഷിപ്പിനെ പരസ്യമായി ചോദ്യം ചെയ്ത കരുത്തൻ; കൂടെയുള്ളവരെ വിമർശിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ കാലുവാരാത്ത രാഷ്ട്രീയ ധാർമികത; പൊരുതാനുള്ള മനസ്സുമായി ജയിച്ചു കയറിയ നേതാവ്; ആര്യാടൻ വിയോജിപ്പുകൾക്കിടയിൽ യോജിപ്പ് കണ്ടെത്തിയ അതികായൻ
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു; 35വർഷം എംഎൽഎ; നാലു തവണ മന്ത്രി; പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ പിന്നീട് നിറഞ്ഞാടിയത് കേരളാ രാഷ്ട്രീയത്തിൽ; അവസാനം പെതുവേദിയിലെത്തിയത് മരിച്ചാലും തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്ന മാസ് ഡയലലോഗുമായി; ആര്യാടൻ മുഹമ്മദ് യാത്രയാകുമ്പോൾ
കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു; ശരാശരി വിദ്യാഭ്യാസ യോഗ്യതയുമായി എത്തി അറിവ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച നേതാവ്; കോൺഗ്രസിലെ എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയിൽ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുമ്പിൽ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്
പാഞ്ഞു വന്ന കെഎസ്ആർടിസി ബസിടിക്കാതിരിക്കാൻ ഭാര്യാ സഹോദരിയുടെ മകളെ വലിച്ചു മാറ്റുന്നതിനിടെ മുന്നിൽ പെട്ടു; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി അപകടത്തിൽ മരിച്ചു; ആനന്ദപ്പള്ളിയിലെ കൊടുംവളവിൽ ജീവൻ പൊലിഞ്ഞത് ആനന്ദപ്പള്ളി സുരേന്ദ്രന്
പോണ്ടിച്ചേരിയിൽ മലയാളിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി മുഹമ്മദ് നിജാസ്; 23 കാരന്റെ മരണകാരണം ഹൃദയാഘാതം; മരണം അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ
നഗരത്തിലെ കൊതുകുകളോട് സന്ധിയില്ലാ സമരം; സംഘടനകളെ കൂട്ടുപിടിക്കാതെ സ്വന്തം ചെലവിൽ കൊതുകുകൾക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തി; എ എം കറപ്പൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് സമാനതയില്ലാത്ത ഒരു പോരാട്ട ചരിത്രം
1980ൽ സിപിഎം പിന്തുണയോടെ നിയമസഭയിൽ എത്തിയ ആന്റണിയുടെ വിശ്വസ്തൻ; മധ്യകേരളത്തിൽ എ ഗ്രൂപ്പിനെ വളർത്തിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; ആലുവയെ ആറു തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു; അവഗണനയ്‌ക്കെതിരെ മരുമകളെ സ്ഥാനാർത്ഥിയാക്കി പ്രതിഷേധിച്ചു; എന്നിട്ടും പാർട്ടിയിൽ നിന്ന് പുറത്തായില്ല; മുൻ എംഎൽഎ മുഹമ്മദാലി അന്തരിച്ചു; വിടവാങ്ങുന്നത് കോൺഗ്രസിലെ പഴയ ആദർശ നേതാവ്‌
നാലഞ്ചു ദിവസം കോഴി മടിപിടിച്ച് ഇരുന്നു കണ്ടാൽ പിടിച്ചു വെള്ളത്തിൽ എറിയും; ഉള്ളിലെ തമസ്സ് മാറ്റി കഴിവുകളെ ഉണർത്താൻ ശ്രമിച്ചാൽ എല്ലാം സാധിക്കുമെന്ന് ഉപദേശിച്ചത് സ്വന്തം അമ്മയുടെ ഇടപെടൽ ഉദാഹരണമാക്കി; .മകളിലെ ദൈവീകത തിരിച്ചറിഞ്ഞതു മുതൽ മകളെ അമ്മ എന്നു വിളിച്ച പെറ്റമ്മ; ദമയന്തി അമ്മയ്ക്ക് അമൃതാനന്ദമയിയുടെ അന്ത്യചുംബനം