Videosമനഃപൂർവ്വമല്ലാത്ത നരഹത്യയെങ്കിലും പിസ്റ്റോറിയസ് ശിക്ഷ അനുഭവിക്കണം; 15 വർഷത്തെ കുറഞ്ഞ ശിക്ഷ എന്ന നിയമം ഇളവ് ചെയ്ത് 6 വർഷമാക്കി കുറച്ചു; ഇളവ് ലഭിച്ചത് റീവയെ രക്ഷിക്കാൻ നടത്തിയ ശ്രമത്തെയും സാഹചര്യങ്ങളേയും പരിഗണിച്ച്6 July 2016 2:27 PM IST
Videosസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോർജ് ഇനി കേന്ദ്രപദവിയിൽ; ഖേലോ ഇന്ത്യ പദ്ധതിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി നിയമനം26 Jun 2016 2:53 PM IST
Videos12 കോടിയുടെ ലോട്ടറി വിറ്റിട്ടും പണം എത്തിയത് പത്ത് കോടിയേളം മാത്രം; ഗൾഫിലെ ഏജന്റിനു കമ്മീഷന് കൊടുത്തെങ്കിലും ടിക്കറ്റ് വിറ്റ പണം രേഖകളിൽ ഇല്ല; സ്പോർട്സ് വികസനത്തിന് കോടികൾ ഉണ്ടാക്കാൻ തുടങ്ങിയ ലോട്ടറി സ്പോർട്സ് കൗൺസിലിന്റെ ഒന്നരക്കോടി നഷ്ടപ്പെടുത്തിയത് ഇങ്ങനെ24 Jun 2016 8:44 AM IST
Videos'നല്ലത്, വളരെ സന്തോഷം': അഞ്ജുവിന്റെ രാജിയെപ്പറ്റിയുള്ള മന്ത്രി ജയരാജന്റെ പ്രതികരണം ഇങ്ങനെ; അന്വേഷണം നടത്തേണ്ട വിഷയങ്ങളിൽ അന്വേഷണമുണ്ടാവും; അഞ്ജുവിനെ സർക്കാർ തേജോവധം ചെയ്തുവെന്നു തിരുവഞ്ചൂർ22 Jun 2016 4:46 PM IST
Videosബാംഗ്ലൂരിൽ നിന്നും ജോലിക്ക് വരാൻ വിമാനക്കൂലി എഴുതിയെടുത്തത് വിവാദമായി; അർഹതയില്ലാത്ത സഹോദരനെ ഉന്നത തസ്തികയിൽ തിരുകി കയറ്റിയതോടെ പിന്തുണ നഷ്ടമായി; കായിക മന്ത്രിയുടെ ചോദ്യങ്ങൾക്കുമുന്നിൽ പതറിയപ്പോൾ പൊട്ടിത്തെറിച്ചു രംഗത്തെത്തിയ അഞ്ജുവിന്റെ രാജിയിലേക്ക് നയിച്ചത് നാടകീയ സംഭവങ്ങൾ22 Jun 2016 4:44 PM IST
Videosഅഞ്ജു ബോബി ജോർജ്ജ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയും രാജി നൽകി; അഴിമതിക്കെതിരെ നിലപാട് എടുത്തതു കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെന്ന് ആരോപണം; അഞ്ജുവിന്റെ സഹോദരനും ടെക്നിക്കൽ പദവി രാജിവെക്കും22 Jun 2016 2:41 PM IST
Videosഅഞ്ജു ബോബി ജോർജ്ജ് ഉച്ചകഴിഞ്ഞ് വാർത്താസമ്മേളനം നടത്തും; സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി പ്രഖ്യാപിക്കുമെന്ന് സൂചന; അഞ്ജുവിനെ അനുകൂലിച്ച് ടോം ജോസഫും രാജിവച്ചേക്കും22 Jun 2016 11:10 AM IST
Videosസിംബാബ്‌വെയിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലെന്നു റിപ്പോർട്ട്; ലോബിയിൽ നിന്ന സ്ത്രീയെ മദ്യലഹരിയിൽ അപമാനിച്ചതാരെന്നു വെളിപ്പെടുത്താതെ സിംബാബ്‌വെ പൊലീസ്19 Jun 2016 1:34 PM IST
Videosചാമ്പ്യൻസ് ഹോക്കിയിൽ ചരിത്രനേട്ടം കൊയ്ത ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ ശ്രീജേഷിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം; പുത്തൻ നേട്ടങ്ങൾക്കു വിജയം പ്രചോദനമാകട്ടെ എന്നും പിണറായി18 Jun 2016 4:22 PM IST
Videosഅഞ്ജുവിന്റെ പരാമർശം തനിക്കെതിരെ ആണോ എന്ന് വ്യക്തമാക്കണമെന്ന് ഒളിമ്പ്യൻ ബോബി അലോഷ്യസ്; അപമാനിച്ചതിനെതിരെ നിയമ നടപടി എടുക്കുമെന്ന് സഹപ്രവർത്തക13 Jun 2016 6:34 PM IST
Videosസ്വന്തം അനുജനും എൽഡിഎഫിന്റെ സമരത്തിനെതിരെ നിന്ന വീട്ടമ്മയ്ക്കും ജോലികൊടുത്തപ്പോൾ കായികതാരങ്ങളെ മറന്നതെന്തേ? യോഗ്യതയുള്ള കായികതാരങ്ങൾക്ക് ജോലികൊടുക്കാത്തതെന്തെന്ന് അഞ്ജുവിനോട് ചോദിച്ച് സന്തോഷ് ട്രോഫി താരം; സ്വന്തം സർട്ടിഫിക്കറ്റുകൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ജിനേഷ്12 Jun 2016 4:06 PM IST
Videosവിമാനക്കൂലിയായി കൈപ്പറ്റിയ 40000 രൂപ തിരിച്ചടയ്ക്കും; പത്തുകൊല്ലത്തെ അഴിമതികൾ അന്വേഷിക്കണം; വിവാദങ്ങളാക്കിയത് സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർ; നിയുക്ത പ്രസിഡന്റിനെ ഉന്നംവച്ച് കായികമന്ത്രിക്ക് അഞ്ജുവിന്റെ തുറന്നകത്ത്11 Jun 2016 4:24 PM IST