Australia - Page 127

ആശുപത്രിയിയിൽ അത്യാസന്ന നിലയിൽ അനുജനെ കണ്ടു മടങ്ങും വഴി് മകന്റെ നിർബന്ധത്തിൽ മെട്രോയിൽ കയറി; സഹോദരന്റെ അവസ്ഥയിൽ മനസ്സ് കൈവിട്ടപ്പോൾ ഒന്നു വിശ്രമിച്ചു; കൊച്ചി മെട്രോയിലെ പാമ്പ് പ്രചരണം തളർത്തിയത് ബധിരനും മൂകനുമായ എൽദോയെ; മാപ്പ് പറഞ്ഞ് നവമാധ്യമങ്ങളും
ആദിവാസി വനിത പുതിയ കാറ് വാങ്ങിയാൽ ആർക്കാണ് ഇത്ര കുഴപ്പം? എൻഡിഎ പക്ഷത്തു ചേർന്ന സി കെ ജാനുവിനെ ജാനു മുതലാളി യെന്ന് അധിക്ഷേപിച്ചും പുരോഗമനക്കാരുടെ രാഷ്ട്രീയ വൈരം തീർക്കൽ; ആർഭാട ജീവിതം നയിക്കുന്നെന്ന് അധിക്ഷേപം; ആദിവാസി എന്നും അടിമയാകണമെന്ന ജന്മിത്ത ചിന്ത സോഷ്യൽ മീഡിയയിൽ അണപൊട്ടുമ്പോൾ
നവമാധ്യമങ്ങളിലൂടെ തീവ്രവാദം പൊടി പൊടിക്കുന്നു; രാജ്യത്തിനെതിരായ ആഹ്വാനങ്ങളും സജീവം; വ്യക്തിഹത്യകളും അതിരുവിടുന്നു; സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഘടകങ്ങളെ സ്വാധീനിക്കുന്ന പ്രചരണങ്ങൾ അനുവദിക്കില്ല; സോഷ്യൽ മീഡിയ നയം രൂപീകരിക്കാൻ ഉറച്ച് മോദി സർക്കാർ; തീരുമാനം ഐസിസ് വേരുറപ്പിക്കുന്ന സാഹചര്യത്തിൽ
പ്രൊഫൈൽ പിക്ചർ ഗാർഡ് ആക്ടിവേറ്റ് ചെയ്താൽ നിങ്ങളുടെ ചിത്രം സേവ് ചെയ്യാനോ സ്‌ക്രീൻഷോട്ട് എടുക്കാനോ മറ്റാർക്കും കഴിയില്ല; ഫ്രണ്ട്‌സ് അല്ലാത്തവർക്ക് പ്രാഫൈൽ ചിത്രം ടാഗ് ചെയ്യാനുള്ള ഓപ്ഷനും എടുത്തു മാറ്റും; ഫെയ്‌സ് ബുക്കിന്റെ സുരക്ഷാ പരീക്ഷണം ഇങ്ങനെ
നിർദ്ധനരായ കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ തെരുവിൽ പാടുന്ന ഗായിക പ്രിയ സുമേഷിനു നേരെ കൈയേറ്റശ്രമം; ഫേസ്‌ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച് ഗായിക; ആലുവ ബസ് സ്റ്റാൻഡിലെ കച്ചവടക്കാരന്റെ എതിർപ്പ് പരിഹിരിക്കാൻ സഹായവുമായി മറ്റു കച്ചവടക്കാർ എത്തിയതോടെ പ്രശ്‌നം തീർന്നു
ഇവിടെ മതേതര തക്കാളി, മതേതര വെണ്ടക്ക പറയേണ്ടി വരില്ലേ? ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രൻ
പിടിയാനയ്‌ക്കൊപ്പം വെള്ളം കുടിക്കാനെത്തിയ കുട്ടിയാന തടാകത്തിൽ വീണു; നിലകിട്ടാതെ മുങ്ങിതാണ കുട്ടിയാനയെ രക്ഷിച്ച് മറ്റു രണ്ട് ആനകൾ; ദക്ഷിണ കൊറിയയിലെ സോൾ ഗ്രാൻഡ് പാർക്കിൽ നടന്നത് എന്തെന്ന് ഇവിടെ കാണാം
അണികൾക്ക് ആവേശം മൂത്തപ്പോൾ ഉമ്മൻ ചാണ്ടി ടിക്കറ്റെടുത്ത മെട്രോ മിസ്സായി; ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാൽ ഉമ്മനടി എന്ന് പറയേണ്ടി വരുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; കുമ്മനടി ട്രോളുകൾക്കിടയിൽ പുതിയൊരു പ്രയോഗമായി ഉമ്മൻ ചാണ്ടിയുടെ ജസ്റ്റ് മിസ്സ്!
വിദേശത്ത് പണിയെടുക്കുന്ന മലയാളി നഴ്‌സുമാരുടെ സംഭാവനയും നേർച്ചയും കൊണ്ട് കത്തോലിക്കാ സഭ കെട്ടിപ്പൊക്കിയ ആശുപത്രികളിലെ നഴ്‌സുമാർക്ക് ന്യായമായ ശമ്പളം നൽകാത്തത് തികഞ്ഞ നീതി നിഷേധം; നഴ്‌സിഗ് സമരത്തെ പിന്തുണച്ച് ഓർത്തഡോക്‌സ് സഭാ ബിഷപ്പ് സഖറിയാസ് മാർ നിക്കോളവാസ് രംഗത്ത്
അബ്ദുൾകലാം എന്ന മിസൈൽ എഞ്ചിനീയറെ രാഷ്ട്രപതി ആക്കിയത് ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ മായ്ക്കാൻ; ദേശീയവാദി മുസ്ലിം എന്ന മുദ്രയും ആർഎസ്എസ് ചാർത്തിക്കൊടുത്തു; രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയ നടപടിയെ എം ബി രാജേഷ് വിമർശിച്ചത് ഇങ്ങനെ: കലാം ആരാധകർക്ക് കടുത്ത അമർഷം
ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം