Greetingsകേരളം പനിച്ചു വിറയ്ക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ സുഖയാത്ര! ട്രെയിനിൽ കയറും മുമ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചെന്നിത്തലയ്ക്ക് പരിഹാസവും; കൊച്ചി മെട്രോയിലെ ചിരിച്ചു കളിച്ചുള്ള ശൈലജ ടീച്ചറിന്റെ യാത്രയെ ചർച്ചയാക്കി പരിവാറുകാർ; കുമ്മനത്തെ ട്രോളിയവർക്കുള്ള തിരിച്ചടി ഇങ്ങനെ18 Jun 2017 12:53 PM IST
Greetingsമെട്രോയിൽ കള്ളവണ്ടി കയറിയ ആദ്യ വ്യക്തിയായി കുമ്മനം! പി ആർ ഡിയുടെ ഫോട്ടോയിൽ കുമ്മനം ഇല്ലല്ലോ? ശ്രീധരനെ കുറിച്ച് ഒരു വാക്കെങ്കിലും പറയാമായിരുന്നു; പണ്ടൊക്കെ മോദിക്കൊപ്പം ഇരുന്നാൽ അടിയാരുന്നു... ഇപ്പൊ ഇരിക്കാനായി അടി; കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ സോഷ്യൽ മീഡിയ പോര് ഇങ്ങനെ17 Jun 2017 1:22 PM IST
Greetingsകയറിൽ കടിച്ചുതൂങ്ങിക്കിടന്ന് നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ ട്രീപ്പീസു കളിച്ച് ഇലൻഡിറ; ജീവൻ പണയം വച്ചുള്ള ട്രപ്പസിലൂടെ തിരുത്തിക്കുറിച്ചത് സ്വന്തം ഭർത്താവിന്റെ പേരിലുള്ള ഗിന്നസ് റെക്കോഡ്; കാഴ്‌ച്ചക്കാരുടെ ചങ്കിടിപ്പിച്ച ആ എട്ടുമിനിട്ട് ഇങ്ങനെ16 Jun 2017 4:09 PM IST
Greetingsതാൻ പഠിച്ച സ്‌കൂൾ ഡിഎംആർസി നിർമ്മിച്ചു നൽകുമെന്ന് ഇ. ശ്രീധരൻ; ഇത്രയും ചെറിയ പണി വലിയ കമ്പനിക്ക് നൽകില്ലെന്ന് ജില്ലാഭരണകൂടം; ഒടുവിൽ മന്ത്രിക്ക് മുന്നിലെത്തി നിർമ്മാണ ചുമതല ഏറ്റെടുത്ത് മെട്രോമാൻ16 Jun 2017 3:21 PM IST
Greetingsഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്? ബിജെപിക്കാർ പറയുന്നു കുമ്മനം ഇമ്പാക്ട്! ഇന്ത്യാ ടുഡേ ചാനൽ പറയുന്നു അവരുടെ ഇമ്പാക്ട്! മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു അവരുടെ ഇമ്പാക്ട്! മെട്രോമാന്റെ ജനപ്രീതി മുതലെടുക്കാൻ രാഷ്ട്രീയക്കാരുടെ കടിപിടി മുറുകുന്നു15 Jun 2017 8:01 PM IST
Greetingsകുഞ്ഞിന്റെ അച്ഛനോ പേറെടുത്തവർക്കോ ഇല്ലാ ക്രഡിറ്റ് ആണ് കുഞ്ഞിന്റെ നൂലുകെട്ടിന് വരുന്ന ആൾക്ക്; കൊച്ചി മെട്രോയിൽ അവകാശവാദമുന്നയിച്ച് മെട്രോ തൂണിൽ ബിജെപി പ്രാദേശിക നേതാക്കളുടെ ചിത്രമുള്ള ഫ്‌ളക്‌സ്; പൊങ്കാലയിട്ട് സൈബർ ലോകം15 Jun 2017 3:25 PM IST
Greetingsതാജ്മഹൽ കണ്ട് നാം അമ്പരക്കുന്നത് നിർമ്മിച്ച ശിൽപ്പികളെ ഓർത്ത്: ഹൗറയിലെ പാലവും കുത്തബ് മിനാരവും പണിതുയർത്തിയത് തൊഴിലാളികൾ; വീമ്പിളക്കുന്ന ഭരണാധികാരികൾ ബാക്കിയാക്കുക കാക്കകൾക്ക് കാഷ്ഠിക്കാനുള്ള ഉദ്ഘാടന ശിലാഫലകമെന്ന് ജോയ് മാത്യു15 Jun 2017 1:15 PM IST
Greetingsആശുപത്രി മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിൽ തള്ളിയ അങ്കമാലി ലിറ്റിൽഫ്‌ളവർ ഹോസ്പിറ്റലിന് എട്ടിന്റെ പണികൊടുത്ത് യുവാവ്; തള്ളിയ മാലിന്യം വണ്ടിയിൽ കയറ്റി ആശുപത്രിക്കു മുന്നിൽ വിതറി ഫേസ്‌ബുക്കിൽ ലൈവാക്കി; യുവാവിനു മുന്നിൽ മുട്ടുമടക്കി കത്തോലിക്കാ സഭയുടെ ആശുപത്രി14 Jun 2017 4:53 PM IST
Greetingsത്രിവർണപതാക ധരിച്ച മാനിക്യൂനിൽ മോദിയുടെ തലവെട്ടിച്ചേർത്ത് എൻസിസി അദ്ധ്യാപകൻ; ദേശീയ പതാകയെയും പ്രധാനമന്ത്രിയെയും ഒരുപോലെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നത് എൻസിസി അദ്ധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ; അഡ്‌മിൻ കർശന താക്കീതു നല്കിയിട്ടും ഖേദപ്രകടനമില്ല14 Jun 2017 1:33 PM IST
Greetingsസോഷ്യൽ മീഡിയയുടെ അഭിനന്ദനം പാരയാകുമോ എന്ന് ഭയന്ന് കടകംപള്ളിയുടെ മലക്കം മറിച്ചിൽ! 'ശൃംഗേരി മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം വേദിയിൽ നിന്നും എടുത്തു മാറ്റിയത് തനിക്കു വേണ്ടിയുള്ളതാണെന്നു കരുതിയെന്ന് മന്ത്രി13 Jun 2017 5:25 PM IST
Greetingsവേദിയിലെത്തിയപ്പോൾ കടകംപള്ളി കണ്ടത് ഒരു സിംഹാസനം! ശൃംഗേരി മഠാധിപതി കസേരയിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞ് ശിവകുമാറിന്റെ സഹായത്തോടെ 'സിംഹാസനം' പിന്നിലേക്ക് മാറ്റി മന്ത്രി; സ്റ്റേജിൽ കയറാതെ സ്വാമി പോയി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങളും13 Jun 2017 4:07 PM IST
Greetingsഅടൂർ ഗോപാലകൃഷ്ണൻ താമസിക്കുന്നത് തിരുവനന്തപുരത്താണ്; അടൂരുകാരെ ലോകസിനിമകൾ കാണിക്കാനുള്ള മേള ആദരിക്കൽ ചടങ്ങുമല്ല; മലയാള സിനിമയെ ലോകത്തിനു പരിചയപ്പെടുത്തിയ സംവിധായകനെ ഒഴിവാക്കാൻ ഡോ. ബിജു നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ13 Jun 2017 12:46 PM IST