Greetingsട്വിറ്ററിൽ തരംഗമായി തൊരപ്പൻ രാജീവ്; അമിട്ട്ഷാജിയെ കൈയൊഴിഞ്ഞ് സൈബർ പോരാളികൾ; ടൈംസ് നൗ ചാനലിന്റെ പകിസ്താൻ പരാമർശത്തെ പ്രോത്സാഹിപ്പിച്ച രാജീവ്ചന്ദ്രശേഖറിന് ഹാഷ് ടാഗ് ഇട്ട് മലയാളികൾ4 Jun 2017 4:00 PM IST
Greetingsനോമ്പു സമയത്ത് തിരൂരിൽ ഹോട്ടൽ തുറക്കരുതെന്ന് പറഞ്ഞതിന് പിന്നിൽ ലീഗുകാരുടെ ഇടപെടൽ തന്നെ; രമേശൻ എതിർത്തത് എഗ്രിമെന്റിൽ ഇല്ലാത്ത കാര്യം ആവശ്യപ്പെട്ടപ്പോൾ; ഒന്നാം വാടകക്കാരൻ മുഹമ്മദ് കുട്ടിയുടെയും തിരൂർ സബ് ഇൻസ്‌പെക്ടറുമായുള്ള സംഭാഷണം ഫേസ്‌ബുക്കിലിട്ട് വസ്തുത വെളിച്ചത്തു കൊണ്ടുവന്ന് പ്രവാസി യുവാവ്4 Jun 2017 3:52 PM IST
Greetingsസ്‌കാനിങ് സെന്ററിലേക്ക് കൊണ്ടുപോകാൻ വീൽചെയർ ചോദിച്ചപ്പോൾ ഇതൊന്നും ഇവിടെ കിട്ടില്ലെന്നു നഴ്‌സുമാർ പറഞ്ഞു; എഴുപത്തിയഞ്ചുകാരനെ ഭാര്യ സർക്കാർ ആശുപത്രി വരാന്തയിലൂടെ വലച്ചിഴച്ചു കൊണ്ടു പോയി; ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ മാപ്പ് പറഞ്ഞ് കർണ്ണാടക ആരോഗ്യമന്ത്രി3 Jun 2017 8:49 AM IST
Greetingsതാടിവച്ചും തൊപ്പിധരിച്ചും കേരളത്തിൽ വഴി നടക്കാൻ മേലേ ? തലശേരിയിൽ അസർ നമസ്‌ക്കരിക്കാൻ പള്ളിയിലേക്കു പോയ യുവാവിനു മർദനം; നോമ്പു തുറക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നു പറഞ്ഞു തല തെങ്ങിലിടിച്ചു; പുറത്തു സിപിഎമ്മും അകത്ത് ആർഎസ്എസുമായ പ്രവർത്തകരെ പാർട്ടി വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജവാദ് മുസ്തഫ2 Jun 2017 7:06 PM IST
Greetingsഅതിർത്തിയിൽ ഇന്ത്യയോടു തോൽക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയുടെ വെബ്‌സൈറ്റുകൾ ആക്രമിച്ച് വിഷമം തീർക്കുന്നു; കാഷ്മീരിനു മോചനം നല്കാൻ ആവശ്യപ്പെട്ട് ആക്രമിച്ചത് കേരളാ ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ വെബ്‌സൈറ്റ്; 'ഗോ മോദി ഗോ' തലക്കെട്ടോടെയുള്ള പോസ്റ്ററും വൈബ്‌സൈറ്റിൽ; സൈറ്റ് വീണ്ടെത്തെങ്കിലും സുരക്ഷിതമല്ല2 Jun 2017 6:04 PM IST
Greetingsതാങ്കൾ ട്വിറ്ററിൽ ഉണ്ടോ...? ട്വിറ്ററിലെ ഫോളോവേഴ്‌സിൽ രണ്ടാം സ്ഥാനത്തുള്ള മോദിയോട് വിവരക്കേട് ചോദിച്ചത് അമേരിക്കൻ മാധ്യമപ്രവർത്തക മേഗൻ കെല്ലി; അബദ്ധത്തിനു പിന്നാലെ മാധ്യമപ്രവർത്തകയ്ക്കു പൊങ്കാലയിട്ട് മോദി ആരാധകരും2 Jun 2017 4:02 PM IST
Greetingsഇവൻ എന്റെ മകനാണ്... അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഭവിക്കുന്നതിനെക്കുറിച്ചോ ഇവനറിയില്ല...; ഹൃദ്രോഗം ബാധിച്ച് ജീവൻ അപകടത്തിലായ രണ്ടു വയസുകാരന് സഹായം അഭ്യർത്ഥിച്ച് പാക് പിതാവ്; ഇങ്ങോട്ടുവരൂ.. എല്ലാ സഹായവും നല്കാമെന്നു സുഷമ സ്വരാജ്; നന്മയുടെ നുറുങ്ങുവെട്ടം കെടാതെ സൂക്ഷിക്കുന്ന വിദേശകാര്യമന്ത്രിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ2 Jun 2017 3:37 PM IST
Greetingsകേരളത്തിലേക്കെത്തുന്ന അമിത്ഷായെ ട്രോളിയും ഹാഷ്ടാഗിട്ടും സോഷ്യൽ മീഡിയ;നീയാണോടാ മലയാളികളെ ബീഫ് കഴിക്കാൻ അനുവദിക്കാത്ത അലവലാതി ഷാജി; അർണബിനെതിരെ തരൂർ ഉപയോഗിച്ച കടുകട്ടി ഇംഗ്ലീഷ് പ്രയോഗിച്ചും ട്രോളർമാർ2 Jun 2017 3:09 PM IST
Greetingsസമ്പന്നനും പ്രബലനുമായ അയൽക്കാരൻ പരിസ്ഥിതി മലിനീകരണം നടത്തി നാട്ടുകാരെ കഷ്ടപ്പെടുത്തിയപ്പോൾ ഷമ്മിയിലെ നായകൻ ഉണർന്നു; കെട്ടിട നിർമ്മാണച്ചട്ടവും വിവരാവകാശ നിയമവും കുത്തിയിരുന്നു പഠിച്ച് പോരാടി; കള്ളക്കേസും പൊലീസ് നടാകവും കഴിഞ്ഞുള്ള ക്ലൈമാക്‌സിസ് നായകന് തകർപ്പൻ വിജയം; സിനിമയിലെ പ്രതിനായകൻ ജീവിതത്തിൽ ഹീറോ ആയപ്പോൾ അഭിനന്ദപ്രവാഹവുമായി സോഷ്യൽ മീഡിയ1 Jun 2017 3:21 PM IST
Greetingsപൊതുപ്രവർത്തകർക്ക് മാതൃകയായി എംബി രാജേഷും വിടി ബൽറാമും ടിവി രാജേഷും; കുട്ടികളുടെ മതവും സ്‌കൂൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല; മാതൃകാ ജനപ്രതിനിധികൾക്ക് കൈയടി നൽകി സോഷ്യൽ മീഡിയ1 Jun 2017 3:15 PM IST
Greetingsപ്രസംഗത്തിൽ മാത്രം പോര, സ്വന്തം ജീവിതവും മറ്റുള്ളവർക്ക് മാതൃകയാകണം; മകനെ സർക്കാർ സ്‌കൂളിൽ ചേർത്ത് പൊതുപ്രവർത്തകർക്ക് മാതൃകയായി വിടി ബൽറാം; എംഎൽഎയ്ക്ക് കൈയടി നൽകി സോഷ്യൽ മീഡിയ1 Jun 2017 11:50 AM IST
Greetingsമോദി കൈനീട്ടിയപ്പോൾ മെർക്കൽ വീണ്ടും ഗൗനിക്കാതെ നീങ്ങി; രണ്ട് കൊല്ലം മുമ്പ് സംഭവിച്ച അതേ അബദ്ധം വീണ്ടും അവതരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി; പതാകകളുടെ മുമ്പിൽ നിന്നും കൈപിടിക്കാൻ ജർമൻ ചാൻസലർ ശ്രമിച്ചപ്പോൾ മുഖം വാടി ഇന്ത്യൻ പ്രധാനമന്ത്രി1 Jun 2017 9:50 AM IST