Greetingsഞാൻ ചൊവ്വയിൽ ഭക്ഷണമില്ലാതെ കുടുങ്ങി കിടക്കുകയാണെന്ന് ട്വീറ്റ്; ഇന്ത്യക്കാരൻ കുടുങ്ങിക്കിടക്കുന്നത് ചൊവ്വയിലാണെങ്കിൽ പോലും രക്ഷിക്കാൻ എത്തുമെന്ന് തിരിച്ചടിച്ച് സുഷമാ സ്വരാജ്; ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ പരിഹസിച്ചയാൾക്ക് ചുട്ടമറുപടി നൽകിയതോടെ മന്ത്രിയുടെ പ്രവാസി സ്‌നേഹത്തെ പ്രശംസിച്ച് ആരാധകർ8 Jun 2017 12:01 PM IST
Greetingsആറു വയസുകാരിയെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറൽ; ഭക്ഷണം കഴിക്കാത്തതിന് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത് മലേഷ്യയിൽ; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആയയെ അറസ്റ്റ് ചെയ്ത് പൊലീസ്7 Jun 2017 3:21 PM IST
Greetingsരാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നു; ഉത്തരാഖണ്ഡിൽ പ്ലാസ്റ്റിക് അരി ഉപയോഗിച്ച് പന്തുണ്ടാക്കി കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറൽ; ആന്ധ്രയിലും തെലുങ്കാനയിലും പ്ലാസ്റ്റിക് അരി വിൽപന തകൃതി7 Jun 2017 11:20 AM IST
Greetingsനോമ്പിന്റെയും ജോലിയുടെയും ക്ഷീണത്താൽ ഉറങ്ങിപ്പോയ പ്രവാസിയെ പിശാചിനോട് ഉപമിച്ച് സദസിൽ നിന്നും ഇറക്കിവിട്ട് സമദാനി; കരഞ്ഞു കലങ്ങിയ കണ്ണുമായി സാധു മനുഷ്യൻ; ആയിരംവട്ടം റസൂലിന്റെ ക്ഷമയെ കുറിച്ച് വിളമ്പുന്ന മതപ്രഭാഷകന്റെ അഹങ്കാരത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസികൾ7 Jun 2017 9:39 AM IST
Greetingsനിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഫ്രണ്ട്‌സീറ്റിലിരുന്നാൽ 300 രൂപാ പിഴയോ? എന്താണു സാർ.. ഈ 183ാം വകുപ്പ്? ഒരു ഓട്ടോറിക്ഷക്കാരന്റെ ലൈവ് സംപ്രേഷണത്തിൽ വശംകെട്ടു പൊലീസ്; സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിമിഷങ്ങൾക്കകം കണ്ടത് ലക്ഷങ്ങൾ6 Jun 2017 7:22 PM IST
Greetingsമോദിജിയുടേത് അല്ലാത്ത എന്തെങ്കിലും പദ്ധതികൾ നിങ്ങളുടെ പിണറായി സർക്കാർ നടപ്പാക്കിയിട്ടുണ്ടോ? കേന്ദ്രപദ്ധതികൾ പേരുമാറ്റി അടിച്ചുമാറ്റുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടേ? നാണമുണ്ടോ കമ്മികളേ നിങ്ങൾക്ക്? എടോ സുഡാപ്പി മക്കളെ... ഇങ്ങനെ തെറിവിളിക്കുന്ന നിങ്ങൾ എന്തിനാണ് നോമ്പുപിടിക്കുന്നത്? മോദിയെ പ്രകീർത്തിച്ചതിന് പൊങ്കാലയിട്ടവരെ നിർത്തിപ്പൊരിക്കുന്ന മുസ്‌ളീം യുവതിയുടെ വീഡിയോ വൈറൽ6 Jun 2017 7:06 PM IST
Greetingsതൈകൾ പൂർണമായും മൂടാൻ വലിപ്പമുള്ള കുഴികൾ; പരിസ്ഥിതി ദിനത്തിൽ ചിരിയുണർത്തി ബിന്ദു കൃഷണയുടെ മരം നടീൽ; കൈയിൽ ചെളിപറ്റാതെ കുഴിയിലേക്ക് തൈ ഇട്ട് വനിതാ നേതാവ്; പരിസ്ഥിതി ദിനം ചിരിപ്പിച്ച് കൊന്നത് ഇങ്ങനെ6 Jun 2017 10:52 AM IST
Greetingsഫേസ്‌ബുക്കിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്നവർ അറിയുക; ഇസ്ലാമും ഭീകരപ്രവർത്തനവും തമ്മിൽ ബന്ധം ഒന്നും കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ അന്ധനോ വിഢിയോ ആയിരിക്കും എന്ന ലൈവ് വീഡിയോ നീക്കം ചെയ്ത് ഫേസ്‌ബുക്ക്6 Jun 2017 8:47 AM IST
Greetingsഎയിംഫിൽ ഏവിയേഷൻ അക്കാഡമിക്കെതിരെ സമരം നടത്തിയ വിദ്യാർത്ഥിനി മയങ്ങിവീണു; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൈവായി തെരുവിൽ ഇറങ്ങി ജനങ്ങളും; വ്യോമയാനമേഖലയിൽ തൊഴിലവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സ്ഥാപനത്തിനെതിരെ ശക്തമായ കോഴിക്കോട്ട് ശക്തമായ ജനരോഷം5 Jun 2017 10:38 PM IST
Greetingsടൈംസ് നൗ ചാനൽ കേരളത്തെ പാക്കിസ്ഥാനാക്കിയതിനു പിന്നാലെ മലപ്പുറത്ത് മുസ്ലിംകൾക്കു മാത്രമേ ഭൂമി വാങ്ങാൻ പറ്റൂ എന്നു പ്രചരണം; സംഘപരിവാർ പ്രവർത്തകന്റെ വായടപ്പിച്ച് മറുപടി നല്കി നിരുപമ റാവു; മലപ്പുറംകാരിയായ തനിക്ക് നൂറു വർഷമായി അവിടെ ഭൂമിയുണ്ടെന്നും വിദ്വേഷം പ്രചരിപ്പിക്കരുതെന്നും മുൻ വിദേശകാര്യ സെക്രട്ടറി5 Jun 2017 4:07 PM IST
Greetingsസ്വന്തം മണ്ഡലത്തിൽ മൊബൈൽ കവറേജ് ഇല്ല; ഫോണിൽ റേഞ്ച് കിട്ടാൻ ഏണിചാരി മരത്തിൽ കയറി കേന്ദ്രമന്ത്രി; മന്ത്രി അർജുൻ റാം മേഘ്വാളിന്റെ വീഡിയോ വൈറൽ5 Jun 2017 11:17 AM IST
Greetingsസ്‌പെല്ലിങ് ബീ മത്സരത്തിൽ വിജയിച്ചു ചരിത്രം കുറിച്ച തൃശൂർ സ്വദേശിനിക്കെതിരേ വംശീയ അധിക്ഷേപം ചൊരിഞ്ഞ് സിഎൻഎൻ അവതാരക; പന്ത്രണ്ടുവയസുകാരിക്ക് സ്‌പെല്ലിങ് പറയാൻ കഴിഞ്ഞത് സംസ്‌കൃതം ഇപ്പോഴും ഇന്ത്യയിൽ സംസാരിക്കുന്നതുകൊണ്ട്; അവതാരകയ്‌ക്കെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം4 Jun 2017 9:39 PM IST