Australia - Page 223

റെയിൽവെ സ്റ്റേഷനിൽ ഇരുന്ന അവശയായ വയോധികനു വെള്ളവും ഭക്ഷണവും കൊടുത്തത് കാലടി സ്വദേശിനിയായ ബിടെക് വിദ്യാർത്ഥിനി; കാരുണ്യത്തിന്റെ ആ നിറകുടത്തെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി; ലക്ഷ്മിപ്രിയ നൽകിയത് അമ്മ കൊടുത്തുവിട്ട പൊതിച്ചോറ്
കനിവിന്റെ നിറകുടമായ ഈ പെൺകുട്ടി ആരാണ്? ആലുവ റെയിൽവേ സ്‌റ്റേഷനിൽ അവശനായി കാണപ്പെട്ട വയോധികന് വെള്ളം പകർന്ന് കൊടുക്കുന്ന പെൺകുട്ടിയെ തിരഞ്ഞ് സൈബർ ലോകം; ഒരു പ്രവാസിയുടെ കാമറയിൽ പതിഞ്ഞ നന്മ ചിത്രം
നീ പറിക്കുന്ന ആണി(പ്രതിമ)യൊക്കെ വേണ്ടാത്തതു തന്നെ; തുഷാർ വെള്ളാപ്പള്ളിയെ ഫ്രണ്ട്‌സിലെ ജഗതിയാക്കി സോഷ്യൽ മീഡിയ; ഗുരുദേവന്റെ കാര്യത്തിൽ ഇരട്ടത്താപ്പു കാട്ടുന്ന വെള്ളാപ്പള്ളിയെയും കണക്കറ്റു പരിഹസിച്ച് സൈബർ ലോകം
ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി ആരേയും അപമാനിക്കാം എന്ന് കരുതുന്നവർ ജാഗ്രതൈ; ട്രായി മോഡലിൽ ഇന്റർനെറ്റ് റെഗുലേറ്ററി അഥോറിറ്റിയും വരുന്നു; എല്ലാ സൈറ്റുകളും കർശന നിയന്ത്രണങ്ങളിലാകും
ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി കുരിശിലേറ്റുന്ന ഘോഷയാത്രയിലെ നിശ്ചലദൃശ്യം; സഖാവ് കൃഷ്ണന് സിന്ദാബാദ് വിളിച്ച് വാട്‌സ് ആപ്പ് മെസേജുകൾ! പർദ്ദയിട്ട ഉണ്ണിക്കണ്ണനെ യാത്രയാക്കുന്ന മാതാവ്: സൈബർ ലോകത്തെ സിപിഐ(എം) - ബിജെപി ജന്മാഷ്ടമി ആഘോഷം ഇങ്ങനെ
തന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് തോമസ് ഐസക്കിന്റെ മറുപടി; മരം മോഷ്ടിച്ചു കടത്തിയതിന് കൃഷി ഓഫീസർ ഒത്താശ ചെയ്തതിന് തെളിവ് പുറത്തുവിട്ട് ബൽറാമും; വിവാദം ഏറ്റുപിടിച്ച് എം ബി രാജേഷും രംഗത്ത്: ഫേസ്‌ബുക്ക് യുദ്ധം വീണ്ടും കൊഴുക്കുന്നു
ഫേസ്‌ബുക്കിൽ അഭിപ്രായം പറഞ്ഞ ആൾക്കെതിരെ മനോരമ ലേഖകന്റെ പരാതി; ജോലി തെറിക്കാതിരിക്കാൻ പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞു പിആർ കമ്പനി ജോലിക്കാരൻ; പിന്തുണയുമായി സോഷ്യൽ മീഡിയ; മനോരമയുടെ സൈബർ ലേഖനം പുലിവാലായത് ഇങ്ങനെ