Greetings'അയാം ദ സോറി അളിയാ'; മലർക്കെ തുറന്നിട്ട വാതിൽ മാത്രം കണ്ടു ശീലിച്ച പ്രമാണിമാർക്ക് കോഴിക്കോട് കലക്ടറുടെ മറുപടി; ഉദ്ഘാടകനല്ല, കലക്ടറാണു താനെന്നു തിരിച്ചറിയണമെന്നും പ്രശാന്ത് നായർ29 Sept 2015 2:52 PM IST
Greetingsആ കോഡ് വന്നത് എൻജിനിയറുടെ പിശക്; ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ചാൽ ഇന്റർനെറ്റ് ഓർഗിനെ പിന്തുണക്കലാവില്ല; വിശദീകരണവുമായി ഫേസ്‌ബുക്ക്; താൻ ഉണ്ടാക്കിയ പ്രസ്ഥാനം തനിക്കിട്ട് പണിതരുന്നതിൽ ഞെട്ടി സുക്കർബർഗ്29 Sept 2015 9:42 AM IST
Greetingsഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ പിന്തുണയ്ക്കുന്നത് സുക്കർബർഗിന്റെ കച്ചവട തന്ത്രത്തെ; ഇന്റർനെറ്റ് ഡോട്ട് ഓർഗ് അടിച്ചേൽപ്പിക്കാൻ ദേശീയതയെയും കൂട്ടുപിടിച്ച ഫേസ്‌ബുക്ക് മേധാവിയെ പൊളിച്ചുകാട്ടി സോഷ്യൽ മീഡിയ28 Sept 2015 2:53 PM IST
Greetingsകേരള സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാനു മറുപടിയുമായി 'മല്ലു സൈബർ സോൾജ്യേഴ്സ്'; പ്രതികാരമായി ഹാക്ക് ചെയ്തത് പാക്കിസ്ഥാന്റെ നൂറോളം വെബ്സൈറ്റ്27 Sept 2015 8:11 PM IST
Greetingsബ്രഹ്മചാരി സാമി വരുമോ....??? അങ്ങോരുടെ 'ചാരിതാർതഥ്യം ' നഷ്ടപ്പെടുമോ.....??? പെണ്ണിനെ കണ്ടാൽ ബ്രഹ്മചര്യം പോകുമെന്ന് പേടിക്കുന്ന സ്വാമിയെക്കുറിച്ച് ഒന്നും പറയാനില്ല....ശ്രീദേവി എസ് കർത്തയ്ക്ക് സോഷ്യൽ മീഡിയ പിന്തുണ നൽകിയത് ഇങ്ങനെ26 Sept 2015 1:45 PM IST
Greetings12 മിനുട്ട് ഫേസ്‌ബുക്ക് നിശ്ചലമായപ്പോൾ പലർക്കും പ്രാണവായു നഷ്ടമായതു പോലെ ; നിരാശ തീർക്കാൻ പലരും ഓടിയെത്തിയത് ട്വിറ്ററിൽ25 Sept 2015 9:59 AM IST
Greetingsഒരുതുള്ളി വേർപ്പൊഴുക്കാതെ നേതാവായ ബ്രോയലർ നേതാവോ വിഡി സതീശൻ; യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്തവർക്കെല്ലാം പറവൂർ എംഎൽഎ വക ഭീഷണി; ചർച്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയയും20 Sept 2015 6:46 PM IST
Greetings24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് 'ആരാടോ തന്റെയീ ജനം' എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റ്‌വോ? ഹരീഷ് വാസുദേവനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ20 Sept 2015 3:09 PM IST
Greetings'ലാലേട്ടനെ കളിയാക്കി അങ്ങനെയിപ്പൊ ആളാകണ്ട'; മോഹൻലാലിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സാബുവിന്റെ അക്കൗണ്ട് ആരാധകർ പൂട്ടിച്ചു19 Sept 2015 7:30 PM IST
Greetingsസിപിഎമ്മുകാർ പ്രതികളായാൽ മാദ്ധ്യമങ്ങൾക്ക് എന്നും സ്‌കൂപ്പ്; സിപിഎമ്മുകാരെ കൊന്നത് കോൺഗ്രസ് നേതാവെന്ന് വ്യക്തമായാലും കണ്ടില്ലെന്ന് നടിക്കും; ഇരട്ട നീതിയ്‌ക്കെതിരെ സിപിഐ(എം) അനുഭാവികൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുന്നു19 Sept 2015 11:47 AM IST
Greetingsഎന്തിനാണ് സമരം നടത്തുന്നത്? എന്തുകൊണ്ട് തൊഴിലാളികൾ യൂണിയനുകൾക്കെതിരായത്? യൂണിയൻ നേതാക്കൾ തിന്നു കൊഴുത്തോ? സമരം എങ്ങനെ സിപിഎമ്മിനെതിരായി? മാതൃഭൂമി ചാനൽ അവതാരകൻ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം14 Sept 2015 1:00 PM IST