Greetings - Page 103

പ്രിയ കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ?; താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതൽ സഹനീയമാക്കി മാറ്റുന്നത് ; ആദരാഞ്ജലിയുമായി എ ആർ റഹ്‌മാൻ
മക്കളില്ലാത്ത ആ ദമ്പതികൾക്ക് കുട്ടികളുണ്ടാവാൻ ഭാര്യയുടെ അണ്ഡം ദാനം ചെയ്തു; കുഞ്ഞുണ്ടായതിനു ശേഷം ഒരു വാക്കു പോലും പറയാതെ ആ ദമ്പതികൾ എങ്ങോട്ടോ മറഞ്ഞു: ജീവിതത്തിലെ കൈപ്പേറിയ അനുഭവം വെളിപ്പെടുത്തി സുധീർ സുധി
സുരേഷ് ഗോപിക്ക് സ്‌നേഹസമ്മാനവുമായി രാജസ്ഥാൻ റോയൽസ്; എസ്.ജി 250 എന്നെഴുതിയ ജഴ്‌സ് സമ്മാനിച്ച് സഞ്ജുവും കൂട്ടരും; ഫ്രാഞ്ചൈസിക്കുള്ള നന്ദിയും ടീമിനു ആശംസയും നേർന്ന് സുരേഷ് ഗോപി
മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം വിലയിരുത്തലും നടത്തുന്നവർക്ക് ഞങ്ങൾ ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദറും അമൃത സുരേഷും
ഇതാണു ഞങ്ങൾ, ഓറഞ്ചിനും പർപ്പിളിനും ഇടയിലുള്ള പിങ്ക്; ജോസ് ബട്ലറെയും യുസ്വേന്ദ്ര ചെഹലിനെയും നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ച് ധനശ്രീ ചെഹൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി;  അമ്മ ചടങ്ങിനെത്തിയ സുരേഷ്‌ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ