Bahrain - Page 38

ദയവ് ചെയ്ത് എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാൻ അത്രയധികം സ്‌നേഹിക്കുന്നു; ഫ്‌ളാറ്റിൽ നിന്നും തള്ളിയിടും മുൻപ് യുവതി ഭർത്താവിനോട് കരഞ്ഞ് പറഞ്ഞ വാക്കുകൾ നെഞ്ചു പിളർക്കുന്നത്; 32കാരി ദീപികയെ ഭർത്താവ് കൊന്നത് കാമുകി ആവശ്യപ്പെട്ടതിന് പിന്നാലെ; യുവാവിന്റെ കൈത്തണ്ടയിൽ കണ്ടെത്തിയ മാന്തിയ പാടുകൾ വഴക്ക് നടന്നതിന് തെളിവായി;  ഭർത്താവിന്റെ വഴി വിട്ട ബന്ധം ഭാര്യ കണ്ടെത്തിയതിന് പിന്നാലെ ക്രൂരമായ കൊലപാതകം !
ഓട്ടോഡ്രൈവറുടെ സദാചാര കൊലപാതകം: കൗമാരക്കാരനുൾപ്പെടെ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; ഷെമീറിനെ കൊലപ്പെടുത്തിയത് പ്രതികളുടെ കുടുംബത്തിലെ സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി; കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം; നടപ്പാക്കിയത് എസ്ഡിപിഐ കൊലപാതകങ്ങളിലെ പ്രൊഫഷണൽ കില്ലിങ്ങ് രീതി
നാട്ടുകാരിൽ നിന്നും പിരിവെടുത്ത് വാങ്ങിയ ആംബുലൻസ് വിറ്റ് പണം പോക്കറ്റിലാക്കി; കോതമംഗലം പൗരസമിതിയുടെ പ്രസിഡന്റെന്ന് പറഞ്ഞു സീലില്ലാത്ത രസീത് നൽകി പണം പിരിച്ചു; ദുരന്തനിവാരണ ഫണ്ടിലേക്കെന്ന പേരിൽ പിരിവെടുത്തും സുഖജീവിതം; മുൻ മന്ത്രിമാരും കെപിസിസി അംഗങ്ങളും അഭിഭാഷകരും അടങ്ങുന്നവരുടെ ചിത്രം സഹിതം ലഘുലേഖകൾ അടിച്ച് പലരിൽ നിന്നും പറ്റിയത് വൻതുകകൾ; തട്ടിപ്പുകാരൻ ജോണി മാറാച്ചേരി പൊലീസിനെയും കബളിപ്പിച്ചു രക്ഷപെട്ടു
കുറച്ചുകാണരുത് ഈ 33 കാരിയെ; ശനി ശിംഘ്‌നാപൂരിലേക്കുള്ള മാർച്ച് തടഞ്ഞാൽ പ്ലാനിട്ടത് ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ; പൊലീസ് വന്ന് തുരത്താൻ നോക്കിയപ്പോൾ ആയിരം സ്ത്രീകളും ഒന്നിച്ചുപറഞ്ഞു: രക്തസാക്ഷികളായാലും ഒരിഞ്ചുഞങ്ങൾ അനങ്ങില്ല; നയിക്കാൻ തൃപ്തി ദേശായി എങ്കിൽ ഭൂമാതാ ബ്രിഗേഡ് ഇടഞ്ഞുതന്നെ; ശബരിമല കയറാൻ വരുന്നത് ഏഴംഗ സംഘവുമായി; വിശ്വാസിയെങ്കിലും അന്ധവിശ്വാസിയല്ലെന്ന് ആണയിടുന്ന പൂണെയിലെ ആക്ടിവിസ്റ്റിന്റെ കഥ
വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു; ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹം മൂർച്ഛിച്ചപ്പോൾ അവശത കൂടി; പൊലീസും കൈവിട്ടെന്ന് മനസ്സിലാക്കി കീഴടങ്ങാൻ തിരിച്ചുവരവും; ആത്മഹത്യയിലേക്ക് ഹരികുമാറിനെ നയിച്ച കാരണം ഇപ്പോഴും അജ്ഞാതം; ബിനുവിന്റെ മൊഴിയിലെ ദുരൂഹത തീർക്കാൻ അന്വേഷണം
കുളത്തൂപ്പുഴയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ കാമുകൻ; മധുരയിൽ നിന്നും സതീഷ് ടാക്‌സി എടുത്ത് വന്നത് ഫേസ്‌ബുക്കിലൂടെ പ്രണയിച്ച കാമുകിയെ സ്വന്തമാക്കാൻ വീട്ടുകാരുടെ സമ്മതം തേടി: കുറിയറുകാരൻ എന്ന വ്യാജേന വീടിനുള്ളിൽ കയറിയ തമിഴ്‌നാട് സ്വദേശി മേരിയെ കുത്തിയത് വാക്കു തർക്കത്തിനൊടുവിൽ
നെയ്യാറ്റിൻകര സനൽകുമാർ വധക്കേസ്; രണ്ടുപ്രതികൾ കൂടി പൊലീസിന് കീഴടങ്ങി; കേസിലെ കൂട്ടുപ്രതി ബിനുവും ഡ്രൈവർ രമേശും കീഴടങ്ങിയത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ; ഒളിവാസം അവസാനിപ്പിച്ചത് ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കിയതോടെ; സനലിന്റെ മരണം സംഭവിച്ചത് ബിനുവിന്റെ വീടിന് മുന്നിൽ വച്ച്
ഹരികുമാറിന്റെ മൃതദേഹം വീടിനോട് ചേർന്ന ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത് ഭാര്യയുടെ അമ്മ; ധരിച്ചിരുന്നത് ജീൻസും ബനിയനും; എല്ലാവരുടെയും കണ്ണുവെട്ടിച്ച് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്ന വീട്ടിലേക്ക് ഡിവൈഎസ്‌പി എത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പൊലീസും; മരണത്തിൽ ദുരൂഹതയുണ്ടോ എന്ന സംശയം തീർക്കാൻ ശാസ്ത്രീയ അന്വേഷണം നടത്തും
സനൽകുമാർ കൊല്ലപ്പെട്ട ശേഷം ഡിവൈഎസ്‌പി ഒളിച്ചു നടന്നത് ഒമ്പത് ദിവസം; ജാമ്യം കിട്ടില്ലെന്ന നിയമോപദേശം ലഭിച്ചതും താൻ അറസ്റ്റു ചെയ്ത പ്രതികൾക്കൊപ്പം ജയിലിൽ കിടക്കേണ്ട വരുമെന്നതും താങ്ങാനായില്ല; വീടിന് പിറകിലെ ഷെഡ്ഡിൽ ഹരികുമാർ ജീവനൊടുക്കിയത് രക്ഷപെടാൻ മാർഗ്ഗങ്ങളില്ലെന്ന് മനസിലായതോടെ; ആത്മഹത്യ ചെയ്തത് കർണാടകത്തിൽ നിന്നും ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമെന്ന് പൊലീസ് നിഗമനം
സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക; മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക: ബ്രെസ്റ്റ് കാൻസറിനെ തിരിച്ചറിയുക-ഡോ. ഷിനു ശ്യാമളൻ എഴുതുന്നു
കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു