Bahrain - Page 39

ഫാ. ആൽബിൻ വർഗീസിന്റെ തൂങ്ങി മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ല; മരണത്തെകുറിച്ച് സൂചനകളുമില്ല; മരണത്തിൽ അമ്പരന്നു വൈദികരും സുഹൃത്തുക്കളും; മലങ്കര സഭയ്ക്കും ഞെട്ടൽ; ഇപ്പോൾ മരണത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്നു സഹോദരൻ റോബിൻ
ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതി ഷാഹീൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ; രണ്ടുതവണയായി 40 ദിവസത്തോളം ചികിത്സക്ക് വിധേയയാക്കി; രണ്ട് വയസുകാരൻ മകന്റെ രോഗാവസ്ഥ ഷാഹീന്റെ അസ്വസ്ഥതകൾക്ക് ഇടയാക്കുന്നു; കള്ളനോട്ട് ഇടപാടിലേക്ക് യുവതിയെ നയിച്ചത് കുഞ്ഞുണ്ടായ ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയതും സാമ്പത്തിക പ്രതിസന്ധികളും
പണം ആവശ്യമുള്ളവരുടെ വസ്തുവിന്റെ രേഖകൾ വാങ്ങി വൻ തുകയ്ക്ക് പണയം വയ്ക്കും; ആനിക്കാട് സ്വദേശിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ പുറത്ത് വന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ! മഞ്ചേരിയിൽ നിന്നും 11 വർഷം മുൻപ് മല്ലപ്പള്ളിയിലെത്തിയ ശങ്കർ അയ്യരെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന കഥകൾ; അറസ്റ്റിനു പിന്നാലെ സ്റ്റേഷനിലേക്കെത്തിയത് പരാതികളുടെ ചാകര
ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാതെ നാട്ടുകാർ; ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാര് എന്ന ചോദ്യത്തിനും ഉത്തരമില്ല; കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ കണ്ട ബീജം പ്രതിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിലും തെളിഞ്ഞു; രക്തംപുരണ്ട പത്ത് കാൽപ്പാടുകൾ ആരുടേതെന്ന് ഇന്നും വ്യക്തമല്ല: ആലുവ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറയ്ക്കുമ്പോൾ നടുക്കുന്ന സംഭവത്തിലെ ദുരൂഹതകൾ ഇന്നും മായുന്നില്ല
ദേഹമാസകലം പെട്രോൾ ഒഴിച്ചു തീകൊളുത്തി സ്വാമിയേ ശരണം അയ്യപ്പാ.. എന്നു വിളിച്ച് ഒരു അയ്യപ്പഭക്തൻ ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സത്യാഗ്രഹ പന്തലിലേക്ക് ഓടിക്കയറി; അഗ്നി ആളിപ്പടരുമ്പോഴും പൊള്ളലേറ്റ് വേദനിച്ചപ്പോഴും ശരണം വിളിച്ചു ഭക്തൻ; ശരീരം ആസകലം പൊള്ളലേറ്റ തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായരെ ആശുപത്രിയിലാക്കി; സത്യാഗ്രഹമിരുന്ന ബിജെപി നേതാക്കൾ പൊള്ളൽ ഏൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വാട്സ് ആപ്പ് ചാറ്റിംഗിലൂടെ പതിനഞ്ചുകാരി പെൺകുട്ടിയുമായി പ്രണയം നടിച്ച് അടുത്ത കൂടി; നയത്തിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ; പീഡന വിവരം പുറത്തുവന്നത് പെൺകുട്ടിയുടെ സഹോദരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അജ്ഞാത സംഘം ആക്രമിച്ചതോടെ; സഹോദരിയുടെ അശ്ലീല വീഡിയോ കയ്യിലുണ്ടെന്നും പണം തന്നാൽ അത് തിരികെ നൽകാമെന്നും ഭീഷണി മുഴക്കി: കണ്ണൂരിൽ നിന്നും മറ്റൊരു പീഡന കേസ് കൂടി
സീരിയൽ നടിമാരായ സഹോദരിമാർ പച്ചക്കറി കച്ചവടത്തിലെ പങ്കാളികൾ; കേരളം കാണണമെന്ന് പറഞ്ഞപ്പോൾ ബംഗാളികളുമായി ചുറ്റിക്കറങ്ങാൻ ഉപയോഗിച്ചത് സ്ഥലം വിറ്റു കിട്ടിയ പണം; 16 കൊല്ലം ഗൾഫിൽ ജോലി ചെയ്തിട്ടും പെറ്റിക്കേസു പോലുമില്ലാത്ത തന്നെ കുടുക്കിയത് ഔസേപ്പച്ചൻ; ഷാഹീനെ പരിചയപ്പെട്ടത് ബഹറിനിൽ വച്ചും; ബംഗാളികൾ ഇപ്പോഴും അഴിക്കുള്ളിൽ; ഊന്നുകൽ കള്ളനോട്ട് കേസിൽ പൊലീസിനെതിരെ ആരോപണവുമായി മുഖ്യപ്രതി; അനൂപിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
സ്പോർട്സ് ക്വോട്ടയിൽ അഡ്‌മിഷൻ എടുത്തുസെന്റ് സ്റ്റീഫൻസിൽ പഠനം; രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ജീവിതം അടിച്ചുപൊളിച്ച് അഭിഷേക് ബച്ചന്റെ ആത്മസുഹൃത്തായി;  മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് തിരച്ചിൽ തുടരുമ്പോഴും ഹാർവാർഡിലും ട്രിനിറ്റിയിലും ഉന്നതവിദ്യാഭ്യാസം നടത്തി രാഷ്ട്രീയക്കാർക്ക് മാതൃകയായി; ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല; അളവറിഞ്ഞ് നാഴി നിറച്ച് പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തിയ രാഹുൽ ഗാന്ധിയുടെ ജീവിതം ഇങ്ങനെ
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി; രണ്ടുദിവസം തുടർച്ചയായി സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരേ ക്രൂരമായ പീഡനം; തുടർന്ന് ചങ്ങാതിക്ക് വഴങ്ങാതെ വന്നപ്പോൾ ആക്രമണവും; പറശ്ശിനിക്കടവ് പീഡനത്തിൽ നാട് വിറങ്ങലിച്ചു നിൽക്കവേ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് വീണ്ടും സമാനസംഭവം; പറശ്ശിനിക്കടവ് ബലാത്സംഗക്കേസിലെ പ്രതിയുടെ കാറും കസ്റ്റഡിയിൽ
വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണത്തിൽ ഐജി തല അന്വേഷണത്തിനു സാധ്യത; ബന്ധുക്കൾ  ഡിജിപിയെ കണ്ടതോടെ പൊരുത്തക്കേടുകൾ ദൃശ്യമായാൽ ഉന്നതതലഅന്വേഷണമെന്ന് മറുപടി; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിലും മൊഴി നൽകി ബന്ധുക്കൾ; കേസിൽ അന്വേഷണം ചൂടുപിടിക്കുന്നു
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ രാഷ്ട്രീയക്കാരെ കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
സുഹൃത്തിനയച്ച സന്ദേശത്തിന് ലൈക്കടിച്ച് തുടക്കം; ഫോൺ സംഭാഷണങ്ങൾക്ക് ശേഷം നേരിൽ കാണൽ തുടങ്ങി; പ്രണയക്കുരുക്കിൽ വീണതോടെ പ്രാരാബ്ദങ്ങൾ പറഞ്ഞ് തട്ടിയെടുത്തത് 25 പവൻ; സ്വർണം തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പരാതിയുമായി പൊലീസിന് മുന്നിലെത്തി പ്രവാസിയുടെ ഭാര്യ; പന്തായിൽ ദിനേഷിനെ കുന്നംകുളം പൊലീസ് പൊക്കിയത് ഇങ്ങനെ