Bahrain - Page 37

നൃത്താധ്യാപികയക്ക് ജോലി വാങ്ങി കൊടുത്ത് തുടങ്ങിയ ബന്ധം; പ്രണയം അതിരുവിട്ടപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം വിശ്വസിച്ച് കാമിനിക്ക് അടിയറവ് വച്ചു; എല്ലാം സ്വന്തമായപ്പോൾ രണ്ടാം ഭാര്യയായ ഹൈറേഞ്ചുകാരി തനിനിറം കാട്ടി; ഇടുക്കികാരിക്ക് നാട്ടിൽ ഭർത്താവും മക്കളുമുണ്ടെന്ന കഥ കേട്ട് ഞെട്ടി അമേരിക്കയിലെ സ്‌കൂൾ ഉടമ; ശതകോടീശ്വരനായ പ്രവാസി വ്യവസായിയെ നെടുങ്കണ്ടത്തുകാരി പറ്റിച്ചത് ഇങ്ങനെ
നിർമൽ കൃഷ്ണ ചിറ്റ്‌സിൽ വമ്പന്മരാക്ക് നിക്ഷേപമുണ്ടെന്ന് തെളിഞ്ഞു; ചിട്ടികമ്പിനി പൊളിഞ്ഞിട്ടും പണം കോടതി വഴി കൈപ്പറ്റാൻ മുന്നോട്ട് വരാതെ ആയിരകണക്കിന് നിക്ഷേപകർ; കോടതിക്ക് മുന്നിൽ ഹാജരായാൽ കള്ളി വെളിച്ചത്താവുമെന്ന് തിരിച്ചറിഞ്ഞവരിൽ എല്ലാ പാർട്ടികളിലേയും നേതാക്കളെന്നും സൂചന; നഷ്ടപരിഹാര തുകയിലും 58 കോടി രൂപയുടെ കുറവ്
ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്‌ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
മംഗളൂരുവിലെ കവർച്ചാ സംഘങ്ങളിലെ പ്രതികളിൽ ഭൂരിഭാഗവും കാസർഗോട്ടെ മലയാളികൾ; ഉപ്പള സ്വദേശികൾ മംഗളൂരു പൊലീസിനും തലവേദനയാകുന്നു; ലഹരിമാഫിയക്ക് പിറകിലും കാസർഗോട്ടുകാർ; ഷെട്ടിമാരുടെ ഗുണ്ടാ സംഘത്തിലും ഉപ്പളക്കാർ മുൻ നിരയിൽ
സ്വത്തു തർക്കത്തെ തുടർന്നു കോൺഗ്രസ് നേതാവിനെ കുത്തിക്കൊന്നു; മുള്ളേരിയയിലെ നേതാവിനെ വീട്ടിൽ കയറി കുത്തിയത് ഭാര്യയുടെ സഹോദരൻ; അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ വിരോധത്തിൽ ചേച്ചിയുടെ ഭർത്താവിനെ വകവരുത്തിയ 26കാരനായ സിവിൽ പൊലീസ് ഓഫിസർ കീഴടങ്ങി
പ്ലാപ്പള്ളിയിൽ മരിച്ചു കിടന്ന ശിവദാസൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് ഭാര്യയും മകനും; മരണത്തിൽ സംശയം പൊലീസിനെ; പരാതി കൊടുത്തിട്ട് പരിഗണിച്ചില്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ നൽകിയില്ല: തുടരന്വേഷണവും നടക്കുന്നില്ല; വഴിത്തർക്കവും മരണവുമായി ബന്ധമില്ല; വാടക വീട്ടിൽ നിന്നിറങ്ങാൻ ഉടമ നിർദ്ദേശിച്ചതിലും ദുരൂഹത; കമ്പകത്തുംവളവിലെ അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്
വേശ്യാവൃത്തിക്കായി അയച്ച ഇന്ത്യൻ യുവതിയെ കെനിയൻ സർക്കാർ പിടികൂടിയതോടെ തെളിഞ്ഞത് ബോളിവുഡ് നൃത്ത സംവിധായികയുടെ തനിനിറം; നൃത്ത ക്ലാസിന്റെ മറവിൽ 56കാരി ആഗ്നസ് നടത്തിയിരുന്നത് വിദേശത്ത് വരെ കണ്ണികളുള്ള സെക്‌സ് റാക്കറ്റ്! ദുബായ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പെൺകുട്ടിളെ കയറ്റിയയ്ക്കുന്നതിന് ആഗ്നസിന്റെ ഫീസ് 40,000 ; അന്ധേരിയിൽ നിന്നുള്ള മനുഷ്യക്കടത്ത് നായികയുടെ നൃത്ത പരിപാടി ഇങ്ങനെ
ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും അയാൾ പുറകേ വന്ന് ഞങ്ങളെ തുരുതുരാ വെട്ടി;  ഉച്ചത്തിൽ കരഞ്ഞിട്ടും അയാൾ ഞങ്ങളെ വെറുതേ വിട്ടില്ല;  പ്രാണനു വേണ്ടി കെഞ്ചി കരഞ്ഞ നിമിഷത്തിന്റെ പിടച്ചിലിൽ നിന്നും നന്ദനയും വർഷയും ഇനിയും മുക്തരായിട്ടില്ല;  ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിൽ വാക്കത്തിയുമായി എത്തിയ സർക്കാർ ഉദ്യോഗസ്ഥൻ തീർത്ത് ഭീകരാന്തരീക്ഷം:  കുഴിത്തുറയിൽ മദ്യ ലഹരിയിൽ സ്‌കൂളിലെത്തിയ ജയൻ വെട്ടിപ്പരിക്കേൽപ്പിച്ചത് വിദ്യാർത്ഥിനികളെ അടക്കം നാലു പേരെ
വർഷങ്ങൾ നീണ്ട പ്രണയം വിവാഹമായി മാറില്ലെന്ന് ഉറപ്പായതോടെ ഉള്ളിൽ കൊടും പക; മകളെ വധിക്കാനായി വീട്ടിലേക്കെത്തിയ സതീഷിന് മുൻപിൽ പെട്ടത് അമ്മ മേരിക്കുട്ടി; ഓൺലൈൻ വ്യാപാര സൈറ്റിലെ വിതരണക്കാരൻ എന്ന വ്യാജേന വീട്ടിൽ കയറി; മകളുമായുള്ള പ്രണയം പറഞ്ഞതോടെ വീട്ടമ്മയുമായി വാക്കു തർക്കം; കുളത്തൂപ്പുഴ മേരിക്കുട്ടി വധത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളിങ്ങനെ
ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.. നിസാരപ്രശ്‌നങ്ങൾ പെരുപ്പിച്ച് കാണിക്കലാണ്..കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്..എന്നൊക്കെ പറഞ്ഞ് ഒഴിയാൻ വരട്ടെ; കോളേജുകളിലെ #മീ ടു:  മുരളി തുമ്മാരുകുടി എഴുതുന്നു