Bahrain - Page 36

പിടിഎ റഹീം എംഎൽഎയുടെ മകനും മരുമകനും സൗദി അറേബ്യയിൽ അറസ്റ്റിൽ; അറസ്റ്റ് ഹവാല പണമിടപാടുമായി ബന്ധപ്പെട്ടെന്ന് സൂചന; സ്വർണ്ണക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും ഇഷ്ടതോഴനെന്ന് ആരോപണ വിധേയനായ ഇടതു എംഎൽഎക്ക് കുരുക്കായി മറ്റൊരു സംഭവം; ജലീൽ വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാറിനും തിരിച്ചടി; നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മറ്റൊരു രാഷ്ട്രീയ ആയുധം കൂടി ലഭിച്ച സന്തോഷത്തിൽ പ്രതിപക്ഷം
ഗ്ലാസിലെ നുരയടങ്ങി..ഇനി പ്ലേറ്റിലെ കറി മാത്രം; ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ അജിത് കുമാർ എക്‌സൈസിന് മുമ്പിൽ കീഴടങ്ങി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെ വെട്ടിലാക്കിയത് ഋഷി രാജ് സിംഗിന്റെ കുടത്ത നിലപാട് തന്നെ; അജിത്തിനെ കുടുക്കിയത് അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന കുറ്റാരോപണം
ഒരുവർഷമായി കൂടെ താമസിക്കുന്നെങ്കിലും യുവതിയെ കുറിച്ചൊന്നുമറിയില്ലെന്ന് സിഐഎസ്എഫ് എസ്‌ഐയുടെ മൊഴി; കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു; യുവതിയുടെ ബന്ധുക്കളെ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്
സൗജന്യ ഭക്ഷണശാലകളിലെത്തുന്ന പെൺകുട്ടികളെ നോട്ടമിട്ട് മിഠായി നൽകി വശീകരിക്കും; ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തും; ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഇരയുടെ കാലുകൾ ഇഷ്ടികകൊണ്ട് ഇടിച്ച് ഒടിക്കും; രണ്ടു വർഷത്തിനുള്ളിൽ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയിട്ടുള്ളത് മൂന്നുവയസിൽ താഴെയുള്ള ഒമ്പത് പെൺകുഞ്ഞുങ്ങളെ; അതിക്രൂരനായ ബാലപീഡകനെ അറസ്റ്റ് ചെയ്തത് യുപിയിലെ മഗർപൂർ ഗ്രാമത്തിൽ നിന്ന്
ചാരവൃത്തിയാരോപിച്ച് അറസ്റ്റിലായ അബുദാബിയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരനായ പിഎച്ച്ഡി വിദ്യാർത്ഥിക്ക് ജീവപര്യന്തം വിധിച്ച് യുഎഇ കോടതി; ഉടൻ വിട്ടയച്ചില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് ബ്രിട്ടൻ; ബ്രിട്ടനും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു
15കാരിയായ ചെറുമകളുടെ വിവാഹം നടത്തരുതെന്ന് പറഞ്ഞ 70കാരനെ ക്രൂരമായി കൊലപ്പെടുത്തിയത് മകൻ ! പെൺകുട്ടിയുടെ പിതാവ് പൊലീസ് പിടിയിലായതിന് പിന്നാലെ വരന്റെ അച്ഛൻ മുങ്ങി; ചൈൽഡ് ഹെൽപ് ലൈനിലെത്തിയ അജ്ഞാത ഫോൺ സന്ദേശത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ തർക്കം; തലയ്ക്ക് കല്ലുകൊണ്ടുള്ള അടിയേറ്റ് വയോധികന് ദാരുണാന്ത്യം
അലഹാബാദിലെ പരിചയത്തോടെ ഒരുമിച്ച് ജീവിതം തുടങ്ങി; വാരണസായിലെ രഹസ്യ ബന്ധത്തിനിടെ 2014ൽ കല്യാണം; ഭാര്യയെത്തിയപ്പോൾ നെടുമ്പാശ്ശേരിയിൽ നിന്ന് നിരാശയോടെ മടക്കം; കരിപ്പൂരിൽ ഓടിയെത്തി ഒപ്പം കൂടിയെങ്കിലും ഭാര്യയെത്തുമെന്ന് ഉറപ്പായപ്പോൾ സ്വയം അവസാനിപ്പിച്ച് പ്രതികാരം; സിഐഎസ്എഫ് എസ്ഐയുടെ വാടകവീട്ടിലെ യുവതിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആത്മഹത്യ ചെയ്തത് ജാർഖണ്ഡ് സ്വദേശിയെന്ന് നിഗമനം; ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തി വിശ്വജിത്ത് സിങ്ങ്
പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കവർച്ച നടത്തിയിരുന്നത് വാട്‌സാപ്പ് സഹായത്തോടെ ! കാറിലിരിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം നാട്ടുകാരെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരുന്നത് പതിവാക്കി; വഴങ്ങാതെ വന്നാൽ ഫോട്ടോ പകർത്തി ബ്ലാക്ക്‌മെയിലിങ് ; തിരുവല്ല-കഴക്കൂട്ടം ബൈപ്പാസിൽ സദാചാര പൊലീസ് ചമഞ്ഞ് മോഷണം നടത്തിയ സംഘത്തെ കുരുക്കിയത് വേഷം മാറിയെത്തിയ പൊലീസുകാർ
രണ്ടുഭാര്യമാർക്കൊപ്പം അടിപൊളിയായി ജീവിക്കാൻ മോഹം; എളുപ്പവഴിയായി കണ്ടത് എടിഎം കവർച്ച; മറയൂർ കോവിൽക്കടവിൽ എസ്‌ബിഐ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി മണികണ്ഠൻ പിടിയിൽ
സ്ത്രീധന പീഡനം സഹിക്കാൻ വയ്യാതായതോടെ 27കാരി ആത്മഹത്യ ചെയ്തു; അന്വേഷണം തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ ഒളിവിൽ പോയ ഭർത്താവിനേയും വീട്ടുകാരേയും പൊലീസ് പൊക്കിയത് പാലക്കാട് നിന്ന് ; ഇഴഞ്ഞ് നീങ്ങിയ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ വീട്ടുകാർ കുടുങ്ങി; സ്വർണത്തിന് പുറമേ ഒരു കോടി രൂപയുടെ വീടും സ്ഥലവും കൊടുത്തിട്ടും ആർത്തി കുറയാതെ ഭർത്തൃവീട്ടുകാർ
ബാങ്കിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണം മോഷ്ടിക്കാൻ സിസ്‌മോളെ പ്രേരിപ്പിച്ചത് ഭർത്താവ് സജിത്ത്; സ്‌ട്രോങ് റൂമിൽ ഇരുന്ന സ്വർണം എടുത്തു മാറ്റിയപ്പോൾ പകരം വെച്ചവയിൽ കുപ്പിവളകളും പ്ലാസ്റ്റിക് വസ്തുക്കളും; ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം ഉപയോഗിച്ചത് ഭർത്താവിന്റെ ബിസിനസ് വികസിപ്പിക്കാൻ: സിസ്‌മോളും സജിത്തും രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
വേറെ കല്യാണം കഴിക്കാൻ നാട്ടിൽ പോകുമെന്ന് പറഞ്ഞ യുവാവിനെ കാമുകി വെട്ടിനുറുക്കി മിക്സിയിലിട്ടടിച്ച്  മാച്ച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് വിളമ്പി നൽകി; യുഎഇയിലെ അൽ അയ്നിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി അറബ് രാജ്യങ്ങൾ