Cinemaവിജയ് ചിത്രത്തിന് മെർസൽ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കോടതി; ഇടക്കാല സ്‌റ്റേ നലകിയത് മെർസൽ ആയിട്ടേൻ' എന്ന പേരിന് സമാനമാണ് ചിത്രത്തിന്റെ പേരെന്ന് കാണിച്ച ഹർജിയിൽ; ഇളയദളപതി ചിത്രത്തിന്റെ ടീസർ റെക്കോഡുകൾ തകർത്ത് മുന്നോട്ട്25 Sept 2017 8:22 AM IST
Cinemaചരിത്രത്തെ വളച്ചൊടിച്ച് റാണിയെ മോശമായി ചിത്രീകരിച്ച രംഗങ്ങൾ ഒഴിവാക്കാനാവശ്യം; സഞ്ജയ് ലീല ബൻസാലിയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പോസ്റ്ററുകൾ കത്തിച്ച് രജപുത്ര കർണ്ണി സേന സംഘടന25 Sept 2017 8:05 AM IST
Cinemaമാരി 2 ൽ ധനുഷിന്റെ വില്ലൻ ടൊവിനോ തോമസ്; ടൊവീനോയെ ചിത്രത്തിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ബാലാജി മോഹൻ; ധനുഷ് നിർമ്മിക്കുന്ന ടൊവിനോ ചിത്രം തരംഗം 29ന് തീയേറ്ററുകളിൽ24 Sept 2017 5:47 PM IST
Cinemaഹിന്ദി ചിത്രമായ ന്യൂട്ടൻ ഓസ്ക്കറിന്റെ ഒഫീഷ്യൽ എൻട്രി; ആക്ഷേപഹാസ്യത്തിൽ ചാലിച്ച രാഷ്ട്രീയ സിനിമ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് പശ്ചാത്തലത്തിൽ കഥ പറയുന്നു22 Sept 2017 4:34 PM IST
Cinemaഇളയദളപതി എത്തുന്നത് മൂന്ന് വേഷങ്ങളിൽ; വിജയ് ചിത്രം മെർസലിന്റെ ബ്രഹ്മാണ്ഡ ടീസർ എത്തി; സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗം സൃഷ്ടിച്ച് ടീസർ21 Sept 2017 8:42 PM IST
Cinemaവില്ലൻ ഈ മാസം എത്തില്ല; ബി ഉണ്ണിക്കൃഷ്ണൻ മോഹൻലാൽ ടീമിന്റെ ക്രൈംത്രില്ലർ ചിത്രത്തിന്റെ റീലീസ് ഒക്ടോബറിൽ; രാജ്യമൊട്ടൊകെ 1200 ഓളം തിയേറ്ററുകളിലായി റീലിസിനൊരുങ്ങി അണിയറപ്രവർത്തകർ20 Sept 2017 8:12 AM IST
Cinemaഞാൻ രാമലീല കാണും അത് തീർച്ച; അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട് അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ; ദിലീപ് ചിത്രം രാമലീല തിയറ്ററിൽ പോയി കാണുമെന്ന് പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ19 Sept 2017 6:05 PM IST
Cinemaഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടിക്ക് ലഭിച്ച ആദ്യ പ്രതിഫലം എത്രയെന്ന് അറിയാമോ? ആദ്യ ചിത്രത്തിന് കൂലി നൽകിയത് മറ്റൊരു പ്രമുഖ താരം: മെഗാ സ്റ്റാർ പാതയിലേക്കുള്ള മമ്മൂട്ടിയുടെ സഞ്ചാര വഴിയിലെ ഒരേട് ഇങ്ങനെ18 Sept 2017 12:27 PM IST
Cinemaദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്നായി കേരളവും; ബോളിവുഡ് താരങ്ങൾക്കൊപ്പം മലയാളത്തിന്റെ കുഞ്ഞിക്ക തൃശൂരിൽ; കർവാന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു18 Sept 2017 8:20 AM IST
Cinemaഉറുമിക്ക് ശേഷം വീണ്ടും സംവിധായക തൊപ്പി അണിയാൻ സന്തോഷ് ശിവൻ; മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം അണിയറയിൽ18 Sept 2017 8:01 AM IST
Cinemaറിലീസിന് മുമ്പേ വില്ലന്റെ സാറ്റലൈറ്റ് റൈറ്റും വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്; ഏഴ് കോടി രൂപ നല്കി ചിത്രം സ്വന്തമാക്കിയത് സൂര്യ ടിവി; മ്യൂസിക്ക് റൈറ്റും ഹിന്ദി ഡബിങ് റൈറ്റും വിറ്റുപോയതും ഉയർന്ന തുകയ്ക്ക് തന്നെ17 Sept 2017 7:50 AM IST
Cinemaതളത്തിൽ ദിനേശനയെും ശോഭയെയും കാണാൻ ഇനിയും കാത്തിരിക്കണം; ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം തുടങ്ങുന്നത് അടുത്തവർഷത്തേക്ക് മാറ്റി; ഷൂട്ടിങ് വൈകുന്നത് നിവിന്റെയും നയൻസിന്റെയും തിരക്ക് മൂലം17 Sept 2017 7:33 AM IST