CELLULOID - Page 128

ഷൺമുഖിക്ക് ശേഷം ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കാൻ പുതിയ സ്ത്രീ വേഷവുമായി യുവനടൻ; പുതിയ ചിത്രത്തിനായി മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച് വിജയ് സേതുപതി; ചിത്രത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു
രാമലീലയ്ക്ക് പൊലീസ് തുണൈ ഇല്ല; ദിലീപ് ചിത്രത്തിന് തിയേറ്ററുകളിൽ സംരക്ഷണത്തിന് കാക്കിക്കുപ്പായക്കാരെ എത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി തള്ളിയത് ടോമിച്ചൻ മുളകുപാടത്തിന്റെ ആവശ്യം; ഫ്‌ലക്‌സുകൾ നിറച്ച് ദിലീപ് ചിത്രം റിലീസിന്
വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ദൃശ്യം; ചിത്രത്തിന്റെ തിരക്കഥ അവകാശം ചൈനീസ് നിർമ്മാണ കമ്പനി സ്വന്തമാക്കി; ജിത്തു ജോസഫ് ചിത്രം കരസ്ഥമാക്കിയത് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളിൽ മറ്റൊരു സിനിമയും ഇതുവരെ സ്വന്തമാക്കാനാവാത്ത റെക്കോർഡ്
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദിലീപ് ചിത്രം രാമലീല സെപറ്റംബർ 28 ന് തീയേറ്ററുകളിലെത്തും; വൈഡ് റിലീസിംഗിലൂടെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ തന്ത്രം; നല്ല സിനിമയെങ്കിൽ ഹിറ്റ് ചാർട്ടിലെത്തുമെന്നും പ്രതീക്ഷ