CELLULOID - Page 152

സാഖാവിനെയും നിവിൻപോളിയെയും ഏറ്റെടുത്ത് ഒർജിനൽ സഖാക്കൾ; തിയേറ്ററിന് മുന്നിൽ അരിവാൾ ചുറ്റികയും ചെങ്കൊടിയും വിരിച്ച് പാർട്ടി പരിപാടിയാക്കി ഡിവൈഎഫ്‌ഐ; പാർട്ടി പരിപാടിയായതോടെ തീയേറ്ററുകളിൽനിന്ന് പിൻവാങ്ങി ഫാൻസ് അസോസിയേഷനും സിനിമ പ്രേമികളും; അവധിക്കാലമായിട്ടും ജനം തിയേറ്ററിലെത്താത്തതിന്റെ ആധിയിൽ അരിവാൾചുറ്റിക അഴിച്ചു മാറ്റി അണിയറ പ്രവർത്തകർ; ഓഡിയോ ലോംഞ്ചിനിടെ ചുവപ്പിന് പിന്നിലെ അപകടം ആദ്യം മണത്തറിഞ്ഞത് കുഞ്ചാക്കോ ബോബൻ
ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്ക് പകരം ടിനി ടോം എന്ന് പ്രചരിപ്പിച്ചവർ കാണുക; ഗ്രേറ്റ്ഫാദറിലെ ആക്ഷൻ മേക്കിം വീഡിയോ പുറത്തുവിട്ടു; മമ്മൂട്ടി സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കിനിന്നതെന്ന് ആര്യ
ആരാധകർക്കായി അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പതിപ്പ് റിലീസ് ചെയ്തു; ഭാവനയും ആസിഫലിയും അഭിനയിക്കുന്ന ചിത്രത്തിലെ കസവണിയും എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ; വീഡിയോ കാണാം
പുലിമുരുകൻ ത്രീഡിക്ക് പിന്നിൽ ചെറുതോണിയിലെ രണ്ട് യുവാക്കളും; ഉല്ലാസും അർഷാദു തയാറാക്കിയത് എഡിറ്റിംഗിനുള്ള കമ്പൂട്ടർ ശൃഖല; ലക്ഷ്യം മിടുക്കന്മാരെ തേടി വൻകിട കമ്പനികളെ ഇടുക്കിയിലെത്തിക്കുക
ഡിസൈനുകൾ ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല; ടൈറ്റിൽ വർക്കുകൾ ചെയിപ്പിച്ച ശേഷം വർക്ക് മറ്റൊരാൾക്ക് നൽകിയ പൃഥ്വിരാജ് ചിത്രം ആദത്തിന്റെ സംവിധായകൻ ജിനു എബ്രഹാമിന് ഡിസൈനർ ജിത്തു ചന്ദ്രന്റെ മറുപടി
ശങ്കർ-രജനികാന്ത് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രത്തോട് ഏറ്റുമുട്ടാൻ അമീർഖാൻ ചിത്രമെത്തും; ദീപാവലിക്ക് തിയേറ്ററുകളിൽ എത്താൻ അമീറിന്റെ സീക്രട്ട് സൂപ്പർസ്റ്റാറും രജനിയുടെ 2.0