Cinemaരമേശ് സിപ്പി അടുത്ത സുഹൃത്തായ ബച്ചന് അവാർഡ് നൽകിയപ്പോൾ ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ? അക്ഷയ് കുമാറിനും മോഹൻലാലിനും ദേശീയ പുരസ്‌ക്കാരം നൽകിയതിനെ കുറിച്ചുള്ള വിമർശനത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെ9 April 2017 1:02 PM IST
Cinemaകാസർകോഡ് ഭാഷ സംസാരിച്ച് നിത്യാനന്ദ ഷേണായി ആയി മമ്മൂട്ടി; സസ്പൻസും ആക്ഷനും നിറച്ച് രഞ്ജിത്ത് ചിത്രം പുത്തൻപണത്തിന്റെ ട്രെയിലർ പുറത്ത്8 April 2017 5:59 PM IST
Cinemaകുഞ്ചോക്കോ ബോബൻ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം രാമന്റെ ഏദർതോട്ടത്തിന്റെ ട്രെയിലറെത്തി; ചിത്രം മെയ് 12 ന് റിലീസ്7 April 2017 8:18 AM IST
Cinemaഹോളിവുഡ് നായകൻ വിൽസ് സ്മിത്തിനെ നമ്മുടെ സ്വന്തം ലാലേട്ടൻ മറികടക്കും; സ്മിത്തിന്റെ 'മെൻ ഇൻ ബ്ലാക്' സിനിമ 3ഡിൽ കണ്ടത് 6,000 പേർ; പുലിമുരുകൻ 3ഡി കാണാൻ വരുന്നത് 20,000 കാണികളും; 12ന് അങ്കമാലിയിൽ നടക്കുന്ന 3ഡി ഷോ ഗിന്നസ് റിക്കാർഡ് ഭേദിക്കും6 April 2017 3:12 PM IST
Cinemaസസ്പെൻസ് നിറയ്ക്കുന്ന രംഗങ്ങളുമായി ലക്ഷ്യം ട്രെയിലറെത്തി; ബിജു മേനോൻ ഇന്ദ്രജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രയിലർ കാണാം6 April 2017 7:15 AM IST
Cinemaകമൽഹാസനെപ്പോലെ ദേഷ്യമുള്ള ആരെയും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് രജനികാന്ത്; കമലിന്റെ ദേഷ്യം മുഴുവൻ അറിഞ്ഞയാൾ താൻ മാത്രം5 April 2017 5:33 PM IST
Cinemaഗ്രേറ്റ് ഫാദറിന്റെ കളക്ഷൻ റിക്കോർഡിനെ ചൊല്ലിയുള്ള ഫാൻസ് യുദ്ധം സോഷ്യൽ മീഡിയായിൽ സജീവം; മമ്മൂട്ടി ചിത്രത്തിന്റ കളക്ഷൻ റിക്കോർഡ് തട്ടിപ്പെന്ന് മോഹൻലാൽ ഫാൻസുകാർ;തെളിയിക്കാൻ വെല്ലുവിളിയും5 April 2017 4:48 PM IST
Cinemaമലയാളത്തിൽ ഏറ്റവും വേഗത്തിൽ 20 കോടി സ്വന്തമാക്കിയ ചിത്രം ഗ്രൈറ്റ് ഫാദറെന്ന് മമ്മൂട്ടി;200 കോടിയിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആര്യ; ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് താരങ്ങൾ5 April 2017 8:31 AM IST
Cinemaതനി കാസർഗോഡൻ ഭാഷുമായി നിത്യാന്ദ ഷേണായി തനി നാടൻ ലുക്കിൽ; പുത്തൻ പണത്തിന്റെ രണ്ടാം ടീസറും എത്തി5 April 2017 8:11 AM IST
Cinemaഎംടിയുടെ രണ്ടാമൂഴത്തിന്റെ സിനിമാ പതിപ്പിൽ ബിഗ്ബി ഇല്ല; ഭീഷ്മരായി എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ബച്ചൻ പിന്മാറ്റം അറിയിച്ചത് പ്രസ്താവനയിലൂടെ4 April 2017 9:00 PM IST
Cinemaവിപി സത്യന്റെ നിറഞ്ഞ സ്മരണകളോടെ ക്യാപ്ടന്റെ ഷൂട്ടിങ് തുടങ്ങി; നൂറോളം ഫുട്‌ബോൾ താരങ്ങളെ അണിനിരത്തുന്ന ചിത്രം മലയാളത്തിൽ ആദ്യത്തെ സമ്പൂർണ്ണ സ്പോർട്സ് സിനിമ; അകാലത്തിൽ പൊലിഞ്ഞ കളിക്കാരനായി മാറി ജയസൂര്യ3 April 2017 9:33 AM IST
Cinemaപൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം അടുത്തവർഷം മെയിൽ; കഥാചർച്ച നടത്തിയ ശേഷം വിശേഷങ്ങൾ പങ്ക് വച്ച് മോഹൻലാലും പൃഥിയും മുരളിഗോപിയും3 April 2017 8:12 AM IST