Cinemaസഖാവിന്റെ വിജയത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം പയറ്റി നിവിൻ പോളി; തലശേരി മുതൽ വടകരവരെ നടത്തുന്ന റോഡ് ഷോയ്ക്ക് ഇടതു നേതൃത്വത്തിൽനിന്നു പിന്തുണ; ഉദ്ഘാടനം നിർവഹിക്കുന്നത് ഷംസീർ എംഎൽഎ; ബ്രണ്ണൻ കോളജിലും റോഡ് ഷോയ്ക്കു സ്വീകരണം2 April 2017 6:37 PM IST
Cinemaഗ്രേറ്റ് ഫാദർ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ യൂട്യൂബിൽ തരംഗമായി നിത്യാനന്ദ ഷേണായി; കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന പുത്തൻ പണത്തിന്റെ ടീസറിനെ ഏറ്റെടുത്ത് അരാധകർ; രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പറയുന്നത് നോട്ടുനിരോധനത്തിന്റെ കഥ2 April 2017 2:44 PM IST
Cinemaറിലീസിനു മുൻപേ കോടികൾ വാരികൂട്ടി ബാഹുബലി രണ്ടാംഭാഗം. കേരളത്തിലെ വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.1 April 2017 10:18 AM IST
Cinemaസ്വന്തം നാടിന്റെ രക്ഷയ്ക്ക് കാവൽനില്ക്കുമ്പോൾ തോക്കല്ല, തോൽക്കാത്ത ചങ്കൂറ്റമാണ് ഭടന്റെ ആയുധമെന്ന മാസ് ഡയലോഗുമായി മോഹൻലാൽ; വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങളുമായി 1971 ബിയോണ്ട് ബോർഡേഴ്‌സ് ട്രെയിലർ1 April 2017 8:10 AM IST
Cinemaറിലീസ് ദിനത്തിലെ കളക്ഷൻ റിക്കാർഡിൽ പുലിമുരുകനെയും കടത്തിവെട്ടി ഗ്രേറ്റ് ഫാദർ; ആദ്യദിനം പെട്ടിയിൽ വീണത് 4.31 കോടി രൂപ; നൂറു കോടി ക്ലബിൽ എത്തുമെന്ന പ്രതീക്ഷയിൽ മമ്മൂക്കാ ഫാൻസ്31 March 2017 9:45 PM IST
Cinemaഅമാനുഷികത മനുഷ്യനുമായി കൂടിച്ചേരുമ്പോൾ ഇതിഹാസങ്ങൾ ജനിക്കുന്നുവെന്ന കുറിപ്പോടെ ടിയാൻ ഇൻട്രൊഡക്ഷൻ ടീസർ; സ്റ്റൈലൻആക്ഷൻ ത്രില്ലറുമായി പൃഥിരാജും ഇന്ദ്രജിത്തും31 March 2017 8:50 AM IST
Cinemaമുണ്ട് മടക്കിക്കുത്തി പഞ്ച് ഡയലോഗുമായി കട്ടക്കലിപ്പ് ലുക്കിൽ ദുൽഖർ; മഹാരാജാസിന്റെ രാഷ്ട്രീയ കഥ പറയുന്നു സിഐഎ ക്രോമഡ് ഇൻ അമേരിക്കയുടെ ടീസർ കാണാം31 March 2017 7:57 AM IST
Cinemaഎംടിയുടെ രണ്ടാമൂഴത്തെ പറ്റി വീണ്ടും ചർച്ച; മോഹൻലാൽ ഭീമൻ ആകുമ്പോൾ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുമെന്ന് ഉറപ്പിച്ച് സംവിധായകൻ; ഐശ്വര്യ റായിയെത്തുന്നത് കാണാൻ കാത്തിരുന്നവർക്ക് നിരാശ; 600 കോടി പ്രൊജക്ടിലൊരുങ്ങുന്ന ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യാൻ പീറ്റർഹെയ്ൻ30 March 2017 9:06 AM IST
Cinemaസ്റ്റൈലിഷ് ഗെറ്റിപ്പിലെത്തുന്ന മമ്മൂട്ടിയുടെ കിടിലൻ എൻട്രിയുമായി ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസർ; ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രം എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് നിർമ്മാതാവായ പൃഥിരാജിന്റെ ഉറപ്പ്30 March 2017 7:40 AM IST
Cinemaമരിച്ചുവീഴട്ടെ ആയുധമേന്തുന്ന രാഷ്ട്രീയ സംസ്കാരം; കുഴിച്ചുമൂടട്ടെ സഹോദരന് നേരെ ഓങ്ങിയേക്കാവുന്ന വാളുകൾ; 'പെട്ടി 6' വൈറലാകുന്നു30 March 2017 6:29 AM IST
Cinemaവെള്ളിയാഴ്ച റിലീസാകേണ്ട ഗ്രേറ്റ് ഫാദറിലെ നിർണായക രംഗങ്ങൾ ചോർന്നു; പുറത്തായത് മമ്മൂട്ടിയും സ്‌നേഹയും തമ്മിലുള്ള വൈകാരിക രംഗം; പുറത്തായത് സെൻസറിന് മുമ്പുള്ള ഭാഗങ്ങൾ; കാണാത്തമട്ടിൽ സംവിധായകനും നിർമ്മാതാവും; ആശങ്കയിൽ മമ്മൂട്ടി ഫാൻസും28 March 2017 10:10 AM IST
Cinemaപ്രധാന മന്ത്രിയുടെ മൻ കീ ബാത് സിനിമയിൽ ഉപയോഗിച്ചാൽ വെട്ടിമാറ്റൽ ഉറപ്പ്; സമീർ എന്ന ചിത്രത്തിൽ നിന്നും വാക്ക് മാറ്റാൻ സെൻസർ ബോർഡ്28 March 2017 8:10 AM IST