Cinemaപ്രീലോഞ്ച് അടിപൊളിയാക്കി ബാഹുബലി ടീം; ഇന്ത്യൻ സിനിമയുടെ ചരിത്രമാകാൻ കാത്തിരിക്കുന്ന രണ്ടാം ഭാഗം പുറത്തിറങ്ങാൻ ഇനി ഒരുമാസം കൂടി; തെലുങ്ക് മക്കൾക്ക് ഇപ്പോൾ പ്രിയം ബാഹുബലി ചർച്ചകൾ മാത്രം27 March 2017 9:37 AM IST
Cinemaഗായകനായും കഴിവു തെളിയിച്ച് ഉണ്ണി മുകുന്ദൻ; പാടിയത് അച്ചായൻസിലെ 'അനുരാഗം പുതുമഴ പോലെ' എന്ന ഗാനം; പാട്ടു കേട്ട് അഭിനന്ദനവുമായി മെഗാ സ്റ്റാർ മമ്മൂട്ടിയും26 March 2017 10:50 PM IST
Cinemaപുതുപള്ളയിലെ കുർബാനയും ആൾത്തരിക്കിലെ കുഞ്ഞുഞ്ഞും ക്യമാറക്കണ്ണിൽ പതിഞ്ഞു; പീറ്റർ എന്ന സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷപ്പകർച്ചയിൽ ഉമ്മൻ ചാണ്ടി26 March 2017 2:08 PM IST
Cinemaമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി മോഹൻലാൽ-മഞ്ജു വാര്യർ കൂട്ടുകെട്ട്; 'ഒടിയൻ' സംവിധായനം ചെയ്യുക ശ്രീകുമാർ മേനോൻ26 March 2017 2:00 PM IST
Cinemaഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കൽ; ഇഷ്ടവേഷത്തിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് വീണ്ടും25 March 2017 9:41 AM IST
Cinemaമാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം ഞാനറിയുന്നു, ശിരസ്സു നമിക്കുന്നു; പ്രാർത്ഥനകളോടെ ആമിയാകുന്നുവെന്ന് മഞ്ജു വാര്യർ; കമൽ ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂർക്കുളത്ത് ആരംഭിച്ചു; വലിയ കണ്ണട വെച്ച് പടർത്തിയിട്ട മുടിയുമായി ആമിയായുള്ള മഞ്ജുവിന്റെ മേക്ക് ഓവർലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..24 March 2017 6:08 PM IST
Cinemaഗുണ്ടായിസമോ വ്യക്തിവൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം; സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവർത്തിച്ചതുകൊണ്ടാണ് എന്റെ അമ്മ ജയിലിലുള്ളത്; അങ്കമാലി ഡയറീസിൽ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ മകൾ24 March 2017 9:41 AM IST
Cinemaരാജ് കിരണിനെ നായകനാക്കി ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പവർ പാണ്ടി ട്രെയിലർ എത്തി; ധനുഷ് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം23 March 2017 8:10 AM IST
Cinemaഡാൻസ് കളിക്കാൻ അറിയാത്ത മമ്മൂട്ടിയുടെ മകൻ സ്വന്തം കല്യാണം ആഘോഷമാക്കിയത് അടിപൊളി നൃത്തം വെച്ച്; ദുൽഖർ സൽമാന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ22 March 2017 6:39 PM IST
Cinemaസാറ്റലൈറ്റ് യുദ്ധത്തിൽ രജനിയെ കടത്തിവെട്ടി ആമിർ ഖാൻ; പുതിയ ചിത്രങ്ങളുടെ അവകാശം വിറ്റുപോയത് 120 കോടിക്ക്; പ്രതിഫലകാര്യത്തിലും ബോളിവുഡ് താരം ഒന്നാം സ്ഥാനത്ത്22 March 2017 4:03 PM IST
Cinemaകിം കർദാഷിയാന്റെ ഇപ്പോഴത്തെ ഉറക്കം മുറിക്ക് പുറത്ത് നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തിയതിന് ശേഷം; നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പോരെന്ന ആശങ്കയുമായി നടിയുടെ മാതാവും; പാരീസ് ആക്രമത്തിന് ശേഷമുള്ള നടിയുടെ വിശേഷങ്ങൾ ഇങ്ങനെ22 March 2017 9:59 AM IST
Cinemaനയൻസിന്റെ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം ഡോറയ്ക്ക് സെൻസർ ബോർഡ് നല്കിയത് എ സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റിന് പിന്നിൽ ഹൊറർ രംഗങ്ങളുടെ ഭീകരത22 March 2017 8:11 AM IST