Cinemaവൈകുന്നേറം റീലിസ് ചെയ്യേണ്ട ട്രെയിലർ രാവിലെ തന്നെ പുറത്തായി; ലീക്കായത് മലയാളം പതിപ്പ്; നിയമനടപടി സ്വീകരിക്കാൻ അണിയറപ്രവർത്തകർ; ഒരു കോടി കാഴ്‌ച്ചക്കാരുമായി ബാഹുബലി 2 ട്രെയിലർ ഹിറ്റിലേക്ക്17 March 2017 8:05 AM IST
Cinemaഅഭിനയിക്കാൻ ആഗ്രഹം വീണ്ടും തോന്നിയപ്പോൾ ആദ്യം വിളിച്ചത് ആദ്യ മലയാള ചിത്രത്തിലെ നായകനെ; വിനീതിന്റെ പ്രോത്സാഹനത്തിന്റെ കരുത്തിൽ തിരിച്ചു വരവിന് നഖക്ഷതങ്ങളിലെ നായിക സലീമ17 March 2017 7:12 AM IST
Cinemaപ്രണയവും യുദ്ധവും കോർത്തിണക്കിയ ട്രെയിലർ ആരാധകർക്ക് ആവേശം നിറക്കുന്നത്; പ്രേക്ഷകർ കാത്തിരുന്ന ബാഹുബലി ടു ട്രെയിലറെത്തി; റിലീസ് ചെയ്ത് മണിക്കൂറുകളിനുള്ളിൽ തന്നെ ഒരു ലക്ഷം കാണികളിലേക്ക് എത്തുന്ന ട്രെയിലർ കാണാം16 March 2017 10:48 AM IST
Cinemaദീപികയും പ്രിയങ്കയും കങ്കണയും മലയാളിക്കായി വഴിമാറി; ഇറാനിയൻ ചലച്ചിത്രകാരൻ അന്വേഷിച്ചത് താരത്തെയല്ല; കഥാപാത്രത്തിന് അനുയോജ്യമായ മുഖത്തെ; മജീദ് മജീദിയുടെ ചിത്രത്തിൽ മാളവിക മോഹനെത്തുന്നത് വമ്പൻ പേരുകാരെ മറികടന്ന്16 March 2017 10:41 AM IST
Cinema'സ്ത്രീകൾ വെല്ലുവിളിക്കപ്പെടുമ്പോൾ' എന്ന ടാഗ് ലൈനുമായി ശ്രീദേവി; ബോളിവുഡ് മുൻ സൂപ്പർ നായികയുടെ 300-ാം ചിത്രം പങ്കുവയ്ക്കുന്നത് സ്ത്രീപക്ഷ ചിന്തകൾ16 March 2017 10:22 AM IST
Cinemaസഞ്ജയ് ലീലാ ബൻസാലിയുടെ ഷൂട്ടിങ് സെറ്റിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് അക്രമികൾ; ഇത്തവണ ബോംബിട്ട് തകർത്തത് 50,000 ചതുരശ്രയടി വിസ്തൃതിയിൽ മഹാരാഷ്ട്രയിൽ ഒരുക്കിയിരുന്ന പത്മാവതിയുടെ സെറ്റ്16 March 2017 8:05 AM IST
Cinemaയന്തിരന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്; ബാഹുബലിയെയും പിന്നിലാക്കി രജനീചിത്രം വിറ്റുപോയത് 110 കോടിക്ക്15 March 2017 8:27 AM IST
Cinemaകരുത്തുറ്റ സ്ത്രീ കഥാപാത്രമായി വിദ്യാബാലൻ വീണ്ടും; വേശ്യാലയം നടത്തിപ്പുകാരിയായി നടിയെത്തുന്ന'ബീഗം ജാൻ' ട്രെയ്ലർ കാണാം15 March 2017 8:13 AM IST
Cinemaഉണ്ണികൃഷ്ണന്റെ വില്ലനിൽ മോഹൻലാലിന് മഞ്ജു നായികയാവും; 8കെ റെസലൂഷനിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് റെഡ് ക്യാമറ ഹീലിയം 8കെ എന്ന ക്യാമറയും14 March 2017 9:36 AM IST
Cinemaഎല്ലാ നല്ല കാര്യങ്ങൾക്കും ഒരു വില നൽകേണ്ടി വരുമല്ലോ? ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തിൽ ഇനി ഞാനുണ്ടാവില്ല; രണ്ട് ചിത്രങ്ങൾ ഒരുമിച്ചു ചെയ്യാൻ ഡേറ്റ് ഇല്ലാത്തതാണ് കാരണം; വിശദീകരണവുമായി ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ14 March 2017 9:21 AM IST
Cinemaബാഹുബലിയുടെ ചോരപൊടിഞ്ഞ മുഖവുമായി ആദ്യ ടീസർ എത്തി; മുംബൈയിൽ താരസമ്പന്നമായ വേദിയിൽ 16 ന് ബാഹുബലി 2 വിന്റെ ആദ്യ ട്രെയിലർ പുറത്തിറക്കും14 March 2017 8:01 AM IST
Cinemaതിരക്കഥാകൃത്ത്, സംവിധായകൻ, നടൻ.... ഇപ്പോളിതാ ഗായകനും; മിഥുൻ മാനുവലിന്റെ അലമാരയിൽ തമാശമൂഡിലുള്ള പാട്ട് പാടി രൺജി പണിക്കർ; എന്റെ തല ചുറ്റണൂ.... എന്ന ഗാനം സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തർ13 March 2017 9:40 PM IST