CELLULOID - Page 159

ജേക്കബ് തോമസിനെ സിനിമയിലെടുത്തു; അരുൺ നിശ്ചൽ സംവിധാനം ചെയ്യുന്ന ജംഗിൾ.കോമിൽ വിജിലൻസ് ഡയറക്ടർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും; കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമ ഉടൻ റിലീസിന്
നടിയെ ആക്രമിക്കപ്പെട്ട കേസിൽ കമലിന്റെ മലക്കം മറിച്ചിൽ വെറുതെയായില്ല; ആമിയിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് മഞ്ജു വാര്യർ; മാധവിക്കുട്ടിയുടെ സിനിമയിലെ അനിശ്ചിതത്വങ്ങൾ തീരുന്നുവെന്ന് റിപ്പോർട്ട്
ഒന്നോ രണ്ടോ തവണ ലിപ്‌ലോക് ചുംബന സീൻ എടുക്കാൻ തയാറായി ചാന്ദ്‌നി; ടെൻഷനടിച്ച നായകൻ ഒന്നും രണ്ടും മൂന്നും തവണ ചുംബിച്ചിട്ടും സംവിധായകന് തൃപ്തിയായില്ല; 19ാമത്തെ ടേക്കിൽ എടുത്ത ഒരു ചുംബനസീനിന്റെ കഥ ഇങ്ങനെ
കളക്ഷൻ റിക്കാർഡിലും അപാരത തെളിയിച്ച് ടൊവിനോ ചിത്രം; മെക്‌സിക്കൻ അപാരത ആദ്യദിനം നേടിയത് മൂന്നു കോടി രൂപയുടെ കളക്ഷൻ; പിന്നിലാക്കിയത് മമ്മൂട്ടിയെയും ദുൽക്കറിനെയും പൃഥ്വിരാജിനെയും
മാധവിക്കുട്ടിയാകാൻ സമ്മതിച്ച മഞ്ജുവാര്യർക്കും കലിപ്പ്; വിദ്യാബാലന് പിന്നാലെ മഞ്ജുവും പിന്മാറുമെന്നായപ്പോൾ നിലപാട് തിരുത്തി കമൽ; ദിലീപിനെതിരേയും അന്വേഷണം വേണമെന്ന സംവിധായകന്റെ നിലപാട് മാറ്റം ആമിയെ രക്ഷപ്പെടുത്താനെന്ന് സൂചനകൾ
ദിലീപ് അറിയാതെ നടന്റെ പേരു പറഞ്ഞ്ശ്രീകുമാർ തട്ടിയെടുത്തത് 17ലക്ഷം; മുങ്ങിയ ആൾ പൊങ്ങിയത് മഞ്ജു വാര്യരുടെ സിനിമയുടെ പേരിൽ പിരിവിനും; ആലപ്പുഴയിലെ സിനിമാ തട്ടിപ്പ് പൊലീസിന് മുന്നിൽ
കമൽ എന്നെ വിളിച്ചു ലീനയെ കാണാൻ കമലാ ദാസിനെ പോലെയുണ്ട്; അവരുടെ സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ചോദിച്ചു; ഞാനും ഇപ്പോൾ സ്‌ക്രിപ്റ്റ് റെഡിയാക്കി; മാധവിക്കുട്ടിയെ കുറിച്ച് സിനിമയെടുക്കുമെന്ന് ലീന മണിമേഖലയും
പൃഥ്വിയും ഭാവനയും ഒരുമിക്കുന്ന ആദം സിനിമയുടെ രണ്ടാം ഷെഡ്യൂൾ സ്‌കോട്ട്‌ലണ്ടിൽ; ചിത്രീകരണത്തിനായി നടീനടന്മാർ അടുത്തമാസം സ്‌കോട്ട്‌ലണ്ടിലേക്ക് തിരിക്കും; പൂജാവിശേഷങ്ങളും ചിത്രീകരണ ദൃശ്യങ്ങൾ കാണം..