Cinemaഭയപ്പെടുത്താൻ വീണ്ടും മമ്മിയെത്തുന്നു; ടോം ക്രൂസ് ചിത്രം ദ മ്മീ റീബുട്ട് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് കീഴടക്കുന്നു6 Dec 2016 10:12 AM IST
Cinemaസിനിമയുടെ സ്വാഭിവികതയ്ക്ക് വേണ്ടി ബലാത്സംഗരംഗം ഒറിജിനായി ചിത്രീകരിച്ചു; നടി മരിയാ ഷ്‌നൈഡറുടെ മരണശേഷം സംവിധായകൻ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു; മെർലൺ ബ്രാന്റോയുടെ 'ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ഹോളിവുഡ് ചിത്രം വിവാദത്തിൽ6 Dec 2016 9:04 AM IST
Cinemaഅലി ഫുക്രിയായി ഫ്രീക്കൻ ലുക്കിൽ ജയസൂര്യ; സിദ്ദിഖ് ഒരുക്കുന്ന ഫുക്രീ ടീസർ കാണാം6 Dec 2016 8:14 AM IST
Cinemaപൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു; 24 മണിക്കൂറുകൾ തികയും മുമ്പേ കണ്ടത് 2.5 ലക്ഷത്തിലേറെപ്പേർ5 Dec 2016 4:40 PM IST
Cinemaദുൽഖർ സൽമാൻ-സത്യൻ അന്തിക്കാടു ചിത്രവും റെക്കോർഡു പുസ്തകത്തിലേക്ക്; ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഓഡിയോ ജൂക്ക് ബോക്‌സ് 'ജോമോന്റെ സുവിശേഷങ്ങളു'ടേത്; ആദ്യ ദിനം കണ്ടതു രണ്ടുലക്ഷത്തിലേറെ പേർ4 Dec 2016 12:30 PM IST
Cinemaഅപ്പോൾ ആ കൊട്ടിഘോഷിച്ചതെല്ലാം വെറുതേയായിരുന്നോ? 200 കോടിയിലേറെ നേടിയെന്ന് അണിയറക്കാർ അവകാശപ്പെട്ട കബാലി നഷ്ടമുണ്ടാക്കിയെന്ന് തീയറ്റർ ഉടമകൾ; നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് രജനീകാന്തിന് കത്ത്4 Dec 2016 10:10 AM IST
Cinemaമലയാളം 'പുലിമുരുകനെ' ആദ്യദിന കളക്ഷനിൽ മറികടന്ന് മന്യം പുലി; ആന്ധ്രയിലും, തെലുങ്കാനയിലുമായി അഞ്ച് കോടിക്ക് മുകളിൽ ചിത്രം നേടിയെന്ന് റിപ്പോർട്ട്; കേരളത്തിന് പുറത്ത് മലയാളി സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന വമ്പൻ സ്വീകരണം; തെലുങ്ക് സിനിമയിൽ ശക്തമായ സാന്നിധ്യം അറിയിച്ച് മോഹൻലാൽ3 Dec 2016 8:58 PM IST
Cinemaഅച്ചായാ.. നിങ്ങൾ ഈക്കാര്യത്തിൽ ഒരു സ്കൂളല്ല, സർവകലാശാലയാ...! ജിബു ജേക്കബ്- മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ രസികൻ ടീസർ പുറത്ത്3 Dec 2016 6:52 PM IST
Cinemaസേതുരാമയ്യർ അഞ്ചാമതെത്തുന്നത് ഇന്ദ്രപ്രസ്ഥത്തെപ്പോലും പിടിച്ചുകുലുക്കുന്ന കേസുമായോ? സിബിഐ കഥയുടെ അഞ്ചാംഭാഗത്തിന്റെ കഥയിൽ കേസന്വേഷണം കേരളത്തിന് പുറത്തേക്കും നീളും; മമ്മൂട്ടിയുമായി പ്രാഥമിക ചർച്ച കഴിഞ്ഞതായും ഷൂട്ടിങ് കേന്ദ്രങ്ങൾ തീരുമാനിച്ചതായും റിപ്പോർട്ട്3 Dec 2016 3:02 PM IST
Cinemaചായം അടർന്ന ചുമരിന്റെ പശ്ചാത്തലത്തിൽ മുഷ്ടി ഉയർത്തി നിൽക്കുന്ന സഖാവായി നിവിൻ പോളി; സിദ്ധാർത്ഥ് ശിവ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി3 Dec 2016 8:37 AM IST
Cinemaവേറിട്ട ലുക്കിൽ സിദ്ധിഖും ലാലും ഒപ്പം ജയസൂര്യയും; ഫുക്രി ഫസ്റ്റ് ലുക്ക് പുറത്ത്3 Dec 2016 8:23 AM IST
Cinemaപുലിമുരുകൻ തെലുങ്കുനാട്ടിൽ 'മന്യം പുലി'യായി ചീറിപ്പാഞ്ഞു തുടങ്ങി; കേരളത്തിനു പുറത്തും ചരിത്രം സൃഷ്ടിക്കാൻ ആന്ധ്രയിലേയും തെലങ്കാനയിലേയും 350 തിയേറ്ററുകളിൽ റിലീസ്; മലയാളത്തിനു പുറത്തും ഹിറ്റ് മെയ്‌ക്കർ പരിവേഷവുമായി 'കംപ്ലീറ്റ് ആക്റ്റർ' 2 Dec 2016 5:29 PM IST