Cinemaപൃഥിരാജ് ചിത്രം എസ്രയുടെ ടീസറും യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടി; ആകാംക്ഷയുടെ ഭയത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ടീസർ കണ്ട് പത്ത് ലക്ഷത്തിലധികം പേർ12 Dec 2016 8:03 AM IST
Cinemaജോമോനെ കണ്ടുകൊണ്ടിരിക്കെ കട്ട് പറയാൻ വൈകി; ഷോട്ട് കഴിഞ്ഞപ്പോൾ ക്യാമറമാൻ മുഖം കഴുകാൻ പോയി; കണ്ടുനിന്ന തന്റെയും പലരുടെയും കണ്ണ് നിറഞ്ഞു; ദുൽഖറിന്റെ അഭിനയം കണ്ണ് നനയിച്ച സംഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട്11 Dec 2016 4:44 PM IST
Cinemaലൂസിഫറിനായി കാത്തിരിക്കുന്നവർക്കു താൽക്കാലിക ആശ്വാസം; മോഹൻലാലിന്റെ കിടിലൻ ലുക്കുകൾ കോർത്തിണക്കി മോഷൻ പോസ്റ്റർ10 Dec 2016 7:29 PM IST
Cinemaബേവാച്ചിന്റെ ട്രെയിലറിൽ പ്രിയങ്കയുടെ സാന്നിധ്യം സെക്കന്റുകൾ മാത്രം; പ്രിയങ്കയ്ക്ക് പ്രാധാന്യം കുറച്ച് പുറത്തിറക്കിയ ട്രെയിലറിനെതിരെ വിമർശനവുമായി ബോളിവുഡ് സുന്ദരിയുടെ ആരാധകർ10 Dec 2016 8:30 AM IST
Cinemaപ്രണയബദ്ധരായി ആദിത്യ റോയും ശ്രദ്ധാ കപൂറും; ഒകെ കൺമണിയുടെ ഹിന്ദി റിമേക്ക് ഒ.കെ ജാനുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്10 Dec 2016 7:15 AM IST
Cinemaമലയാളി മാലാഖമാരുടെ യഥാർഥ ജീവിതകഥ പറയാൻ മൾട്ടിസ്റ്റാർ ചിത്രവുമായി മഹേഷ് നാരായണൻ; 'ടേക്ക് ഓഫി'ൽ അഭിനേതാക്കളായി പാർവതിയും കുഞ്ചാക്കോ ബോബനും ഫഹദും; രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ദുബായിലും കേരളത്തിലുമായി8 Dec 2016 8:18 PM IST
Cinemaഅമീർ ഖാൻ മാത്രമല്ല ഗോദയിൽ തിളങ്ങാൻ പെൺപുലികളും നടത്തിയ കഠിനപരിശ്രമം; ദങ്കലിലെ നടിമാരുടെ മേക്ക് ഓവർ വീഡിയോ കാണാം8 Dec 2016 11:10 AM IST
Cinemaഅധോലോക ചക്രവർത്തിയായി ഷാരൂഖ്; ഐറ്റം നമ്പരുമായി സണ്ണി ലിയോൺ; റയീസ് ട്രെയിലർ കാണാം8 Dec 2016 10:59 AM IST
Cinemaഫഹദും പാർവതിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ടേക്ക് ഓഫ്; നഴ്‌സുമാരുടെ ജീവതം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ കാണാം8 Dec 2016 8:13 AM IST
Cinemaകട്ടപ്പനയിൽ നിന്നു വീണ്ടുമൊരു ചിത്രം; 'എബി' ഒരുങ്ങുന്നതു ഇടുക്കിയിലും എറണാകുളത്തും മൈസൂരുവിലും ദുബായിലുമായി; വിനീത് ശ്രീനിവാസനെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്7 Dec 2016 5:03 PM IST
Cinemaപോൾ വാൾക്കർ ഇല്ലാതെ പുറത്തിറങ്ങുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിയസിലെ ആദ്യ ചിത്രത്തിന്റെ ടീസർ എത്തി; വേഗവും വാശിയും കെട്ടടങ്ങാത്ത എട്ടാം പതിപ്പിന്റെ ടീസർ കാണാം7 Dec 2016 8:15 AM IST
Cinemaറിലിസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തിറക്കിയ മണിചിത്രത്താഴിന്റെ ട്രെയിലർ യുട്യൂബിൽ തരംഗമാകുന്നു; സസ്പെൻസ് നിറച്ചൊരുക്കിയ ട്രെയിലർ കാണാം6 Dec 2016 10:25 AM IST