CELLULOID - Page 174

എസ്രയിൽ ടൈറ്റിൽ വേഷത്തിലെത്തുന്നതു മോഹൻലാലോ? ട്രെയിലറിലെ പ്രേതം നല്കുന്ന സൂചന ഇങ്ങനെ; എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജിൽ സ്റ്റാർകാസ്റ്റിൽ മോഹൻലാലിന്റെ പേരും ഉണ്ടായിരുന്നു
ദുൽഖറിന്റെ ജോമോന്റെ സുവിശേഷങ്ങൾ ഇന്ന് പെട്ടിക്ക് പുറത്ത് എത്തില്ല; ലാലിന്റെ മുന്തിരവള്ളികൾ തളിർക്കുമ്പോഴും പൃഥ്വി രാജിന്റെ എസ്രയും ക്രിസ്മസിന് എത്തുമോ എന്നുറപ്പില്ല; വിതരണക്കാരും നിർമ്മാതാക്കളും തമ്മിലടിക്കുമ്പോൾ സംഭവിക്കുന്നത്
ചരിത്രം കുറിക്കാനൊരുങ്ങി ജയരാജ് ചിത്രം വീരം; ചിത്രത്തിലെ ഗാനം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചു; വീ വിൽ റൈസ് എന്ന് തുടങ്ങുന്ന ഗാനം എത്തിയിരിക്കുന്നത് ലോകമെമ്പാടുമുള്ള 91 ഗാനങ്ങളുടെ പട്ടികയിൽ
മുന്തിരിവള്ളികൾ തളിർക്കാൻ വൈകും..! തിയേറ്റർ വിഹിതത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായില്ല; ക്രിസ്മസിനു റിലീസിങ് ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർസൽമാൻ ചിത്രങ്ങളുടെ റിലീസിങ് അനിശ്ചിതത്വത്തിൽ
ട്രെയിലറിൽ മുഹ്‌റം ദിനാഘോഷത്തിനിടെ ഷാരൂഖ് ഖാൻ കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗം ആരാധനയെയും ഗുരുവിനെയും അപമാനിക്കുന്നത്; പുറത്തിറങ്ങാനിരിക്കുന്ന റയീസിലെ രംഗം നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഷിയാ വിഭാഗം
ഫുക്രിയുടെ ട്രെയിലർ ഷെയർ ചെയ്ത് ലൈക്കുകളുടെ എണ്ണം കൂട്ടുന്നവർക്ക് ജയസൂര്യയ്‌ക്കൊപ്പം കാപ്പി കുടിക്കാൻ അവസരം തുറന്ന് അണിയറപ്രവർത്തകർ; ചിരിയുടെ മാലപ്പടക്കവുമായി എത്തിയ ട്രെയിലർ കാണാം