Cinemaമൂന്നാഴ്ച കൊണ്ട് നേടിയത് 28 കോടി: മലയാള സിനിമയിലെ കളക്ഷൻ റിക്കോർഡ് തകർത്ത് ലാലേട്ടന്റെ ഒപ്പം; തകർത്തത് പ്രേമത്തിന്റെ റിക്കോർഡ്; ദൃശ്യത്തിന് ശേഷം മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ്27 Sept 2016 11:10 AM IST
Cinemaഇടവേളയ്ക്ക്ശേഷം ഷാജി എൻ കരുൺ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്; ഓൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം സ്മിതാ പാട്ടിലിന്റെ മകൻ മലയാളത്തിലേക്ക്27 Sept 2016 8:10 AM IST
Cinemaമോഹൻലാൽ-ജിബു ജേക്കബ് ചിത്രം ക്രിസ്തുമസിന് മുമ്പേ തിയേറ്ററുകളിൽ; മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ദീപാവലിക്ക് റീലിസ്27 Sept 2016 7:58 AM IST
Cinemaഗംഗാജലം കുടിച്ചാൽ കോളറ മാറുമോ? ഗംഗയുടെ അടിത്തട്ടിലെ സൂക്ഷ്മാണുക്കൾക്ക് രോഗാണുക്കളെ കൊന്നൊടുക്കാൻ ശേഷിയുണ്ടെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്; പുണ്യനദിയെ വീണ്ടെടുക്കാൻ കോടികൾ മുടക്കുന്നത് വെറുതെയാവില്ലെന്ന് മോദിക്ക് ആശ്വസിക്കാം26 Sept 2016 5:23 PM IST
Cinemaഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം പ്രമേയമാക്കി മേജർ രവിയുടെ പുതിയ സിനിമ; മേജർ മഹാദേവനും, മേജർ സഹദേവനുമായി മൂന്ന് ഗെറ്റപ്പിൽ മോഹൻലാൽ; നവംബറിൽ ഷൂട്ടിങ് ആരംഭിക്കും; ഇന്ത്യയിൽ ആദ്യ ടാങ്കർയുദ്ധം ചിത്രീകരിക്കുന്ന സിനിമയാകും '1971....ബിയോണ്ട് ബോർഡേഴ്‌സ്' എന്ന് മേജർ രവി മറുനാടനോട്..26 Sept 2016 1:08 PM IST
Cinemaമെക്ക് സെറ്റും ഫ്‌ള്ക്‌സുകളും പതിപ്പിച്ച് കാളവണ്ടിയും വാദ്യമേളങ്ങളുമായി പ്രചരണത്തിനറങ്ങി മമ്മൂട്ടി ആരാധകർ; നെന്മാറയിൽ നിന്ന് തുടങ്ങിയ പഴമ നിലനിർത്തുന്ന തോപ്പിൽ ജോപ്പന്റെ പ്രമോഷൻ പരിപാടി ഇന്ന് മലപ്പുറം ജില്ലയിൽ; ഫോട്ടോകൾ കാണാം26 Sept 2016 9:48 AM IST
Cinemaപ്രിയപ്പെട്ട സിനിമാ വിശ്വാസികളെ...... ഒക്ടോബർ എട്ടു മുതൽ കവികൾ ഉദ്ദേശിച്ചത് നടപ്പിലാക്കുന്നു; ആസിഫ് അലി ബിജു മേനോൻ നരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ കാണാം26 Sept 2016 9:30 AM IST
Cinemaമേരിയുടെ അംഗരക്ഷകൻ ഇനി ആക്ഷനും കട്ടും പറയും; പ്രേമം ഫെയിം അൽത്താഫ് ഒരുക്കുന്ന നിവിൻ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചിത്രീകരണം തുടങ്ങി26 Sept 2016 8:09 AM IST
Cinemaകന്നട നിർമ്മാതാവ് മിന്നു കെട്ടുന്നതും കാത്ത് ഭാവന; ഗൗതം കാർത്തിക്കിനെ പ്രണയിച്ച് പ്രിയ ആനന്ദ്; കന്നട നായകനെ സ്വന്തമാക്കാൻ മേഘ്‌നാ രാജ്; രാജകുമാരനൊപ്പം ദമ്പതികളായി ജീവിതം തുടങ്ങി നയൻതാര; സിനിമാ ലോകം ഉടൻ കാതോർക്കുന്ന വിവാഹങ്ങളിവ25 Sept 2016 5:06 PM IST
Cinemaഐശ്വര്യയുടെ ചൂടൻ രംഗങ്ങളുമായി എയ് ദില് ഹേ മുഷ്കിൽ ട്രെയിലറെത്തി; പ്രണയവും വിരഹവും കോർത്തിണക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം24 Sept 2016 10:09 AM IST
Cinemaമമ്മൂട്ടിയുടെ മരണമാസ് ലുക്കിൽ 'തോപ്പിൽ ജോപ്പൻ' രണ്ടാം ടീസറെത്തി; മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കൂളിങ് ഗ്ലാസും ബെൻസു കാറുമായെത്തിയ മെഗാതാരത്തെ സ്വീകരിച്ച് ആരാധകർ23 Sept 2016 8:43 PM IST
Cinemaവിനീത് നിർമ്മാതാവാകുന്ന ആനന്ദം റിലീസ് ഒക്ടോബർ 14ന്; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം പറയുന്നത് എൻജിനീയറിങ് വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെ കഥ23 Sept 2016 10:26 AM IST