CELLULOID - Page 189

കാംബോജിയിലെ അമ്മിണിയെ മേക്കപ്പ് മാൻ റഷീദ് അഹമ്മദ് അണിയിച്ചൊരുക്കിയത് അഞ്ച് മണിക്കൂർ സമയമെടുത്ത്; കലാകാരന്മാരുടെ കഥപറയുന്ന ചിത്രത്തിലെ രചനാ നാരായണൻ കുട്ടിയുടെ വ്യത്യസ്തമായ വേഷപ്പകർച്ച കാണാം
മലയാളത്തിൽ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ കിട്ടിയ പ്രേമം തെലുങ്കിൽ എത്തിയപ്പോൾ യു/എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡിന്റെ തീരുമാനത്തിന് പിന്നിലെ കാരണം ആക്ഷൻ സീക്വൻസുകളിലെ വയലൻസോ?
ധോണിയുടെ ജിവിതകഥ പറയുന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്ക്; ചിത്രത്തിന് വിലക്കേർപ്പെടുത്തിയത് പാക് താരങ്ങൾ ഇന്ത്യ വിടണം എന്ന മഹാരാഷ്ട്രാ നവനിർമ്മാൺ സേന ആവശ്യപ്പെട്ടതിന് മറുപടിയായി
ക്യാപ്റ്റൻ തോമസിന്റെ വേഷം നടൻ രാമചന്ദ്രനായി മാറ്റിവച്ചിരുന്നത്; മമ്മൂട്ടിക്ക് വേഷം നല്കുന്നതിനെ പത്മരാജൻ എതിർത്തു; നിർമ്മാതാവായ പ്രേം പ്രകാശിന്റെ നിർബന്ധത്തിന് മൂലം കൂടെവിടെയിലെ വേഷം മമ്മൂട്ടിയേ തേടിയെത്തി; സൂപ്പർതാരത്തിന്‌ ഏറെ പേര് നേടിക്കൊടുത്ത വേഷത്തിന് പിന്നിലെ കഥ