CELLULOID - Page 191

ഒടുവിൽ നഴ്‌സുമാരുടെ ദുരിതം കേരളം അറിയാൻ അവസരം ഒരുങ്ങി; ഇറാഖിൽ നിന്നം മടങ്ങിയ നഴ്‌സുമാരോട് സംസാരിച്ച് മാലാഖമാരെ കുറിച്ച് ഇറങ്ങുന്ന സിനിമ നഴ്‌സിങ് തൊഴിലിനെ കുറിച്ചുള്ള മുൻവിധികൾ മാറ്റുമോ?
പാരമ്പര്യവൈദ്യത്തിന്റെ പേരുപറഞ്ഞ് വിപണിയിലെത്തുന്നത് കിട്ടുന്ന ചെടികളെല്ലാം തട്ടിക്കൂട്ടിയുണ്ടാക്കിയ വ്യാജന്മാർ; അശോക സത്ത് ചേർത്തിറക്കുന്ന മരുന്നുകളിൽ 80 ശതമാനവും തട്ടിപ്പ്; കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മരുന്നുകൾ പരിശോധിച്ച ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ
ട്രോളർമാരെ ഭയന്ന് യു ട്യൂബിൽ കമന്റുകൾക്ക് വിലക്കേർപ്പെടുത്തി തെലുങ്ക് പ്രേമത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്തിറക്കി; തെലുങ്ക് പ്രേമം ദഹിക്കാത്ത ട്രോളർമാർ സജീവം; റിലീസ് അടുത്തമാസം 7ന്
സിൽക്കിനും,ഷക്കീലയ്ക്കും പിന്നാലെ സാവിത്രിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; നയൻതാര, അനുഷ്‌ക, കാജൽ, വിദ്യാബാലൻ എന്നിവരെ പരിഗണിച്ചു; ഒടുവിൽ നറുക്കു വീണത് നിത്യാമേനോന്; താരം സന്തോഷത്തിലെന്നു റിപ്പോർട്ട്