FESTIVAL - Page 10

കേരളത്തിന്റെ ചലച്ചിത്രമേളയിലും മാഫിയകൾ പിടിമുറുക്കാനെത്തി? ബിനാപോളിന്റെ പിൻഗാമിയായി നിയമിച്ച മേഘ്‌നാ അഗ്നിഹോത്രി പൊലീസ് നിരീക്ഷണത്തിൽ; പൊളിയുന്നത് ലഡാക് മാതൃകയിലെ തട്ടിപ്പോ?
സിനിമ ജനപ്രിയമായാൽ അവാർഡ് വേണ്ടേ? മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താത്തതിനാൽ ഐഎഫ്എഫ്‌കെയിൽ നിന്ന് എന്ന് നിന്റെ മൊയ്തീൻ പിൻവലിച്ചു; അക്കാദമി തീരുമാനത്തിന് എതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്; മേള തുടങ്ങും മുമ്പേ വിവാദം
നക്‌സൽ കാലത്തെ ആവേശത്തോടെ വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് പിന്തുണ നൽകും; നാലണ മെമ്പർഷിപ്പിൽ മുഴുവൻ സമയ പ്രവർത്തകനാകും; മൂന്നാം മുന്നണിക്ക് രാഷ്ട്രീയമാനം നൽകുന്നതിനാണ് ബിജെപിയുമായി സഹകരിക്കുന്നത്: അഡ്വ. ഫിലിപ്പ് എം പ്രസാദ് മറുനാടനോട്