Cinemaകപ്പലുകളുടെ വിവരങ്ങൾ എംബസി ഉദ്യോഗസ്ഥന് കൈമാറി; ചാരപ്പണി നടത്തിയതിന് യുഎഇയിൽ മലയാളിക്ക് തടവും പിഴയും; ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നാടുകടത്താനും കോടതി ഉത്തരവ്15 Dec 2015 3:38 PM IST
Cinemaഅമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി; ദുബായിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടരവയസുകാരി മരിച്ചു; ദുരന്തവാർത്ത കേട്ട ഞെട്ടലിൽ മലയാളി സമൂഹം14 Dec 2015 3:51 PM IST
Cinemaഗർഭിണിയായ മലയാളി യുവതി ദൂബായിൽ വാഹനാപകടത്തിൽ മരിച്ചു; അപകടം മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ ട്രക്കിടിച്ച്; പരുക്കേറ്റ ഭർത്താവും കുഞ്ഞും ഗുരുതരാവസ്ഥയിൽ13 Dec 2015 3:17 PM IST
Cinemaഅറുപതിന് മുകളിൽ പ്രായമുള്ളവർക്ക് അബുദബിയിൽ ഇനി സൗജന്യ യാത്ര; മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് യാത്രാ സൗകര്യവുമായി അബുദാബി ഗതാഗത വകുപ്പ് രംഗത്ത്12 Dec 2015 2:52 PM IST
Cinemaഅബുദാബിയിൽ തുടർച്ചയായി രണ്ടാം മാസവും ഗ്യാസ് വില വർധിച്ചു; സബ്സിഡി ഉള്ളവർക്ക് നിരക്ക് വർധന ബാധകമല്ല11 Dec 2015 12:47 PM IST
Cinemaമുൻപിലുള്ള വാഹനവുമായി അകലം പാലിക്കാത്തതിന് ദുബായിൽ പിഴ അടച്ചത് അരലക്ഷത്തിലധികം ഡ്രൈവർമാർ; നിയമ ലംഘകരെ പിടികൂടാൻ ക്യാമറയുമായി ദുബായ് പൊലീസ്10 Dec 2015 3:58 PM IST
Cinemaമരുന്ന് മാറി കുത്തിവച്ച് മലയാളി നഴ്സ് മരിച്ച സംഭവം; മെഡിക്കൽ സെന്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഭർത്താവ് പരാതി നല്കി; ദുബായ് പൊലീസ് അന്വേഷണം തുടങ്ങി9 Dec 2015 3:15 PM IST
Cinemaമൊബൈൽ ഫോണിൽ സംസാരിച്ചും സീറ്റ് ബെൽറ്റ് ഇടാതെയും ഡ്രൈവ് ചെയ്യുന്നവർക്ക് മൂക്കുകയർ വീഴുന്നു; അൽ ബുർജ് ക്യാമറകളുമായി ദുബായ് ട്രാഫിക് പൊലീസ് രംഗത്ത്8 Dec 2015 3:50 PM IST
Cinemaതാമസസ്ഥലത്തിന് സമീപം സൈക്കിളോടിച്ച് കളിക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനം പാഞ്ഞ് വന്ന് കയറി: അപകടം നടന്നത് പിതാവ് നാട്ടിൽ പോയപ്പോൾ; അൽ അയിനിൽ മരിച്ച് മലയാളി കുരുന്നിന്റെ മരണവാർത്ത കേട്ട ഞെട്ടലിൽ മലയാളി സമൂഹം7 Dec 2015 3:35 PM IST
Cinemaട്രാഫിക് പിഴകൾക്ക് ഇളവ് നൽകുന്ന കാലാവധി നീട്ടി; ഡിസംബർ 2 മുതൽ ജനുവരി 2 വരെ പിഴ അടക്കാൻ അവസരം4 Dec 2015 4:23 PM IST
Cinemaആസ്മയ്ക്ക് എടുത്ത ഇഞ്ചക്ഷൻ മാറിപ്പോയി; ഷാർജയിൽ മലയാളി നഴ്സ് മരിച്ചു; മരണമടഞ്ഞത് ആലപ്പുഴ സ്വദേശിനി3 Dec 2015 3:08 PM IST
Cinemaദുബായിൽ മലയാളി കായികാധ്യാപകൻ മരിച്ചനിലയിൽ; തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സ്വിമ്മിങ് പൂളിൽ; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു2 Dec 2015 4:03 PM IST