Cinemaസിനിമയിലേക്ക് ഇറങ്ങുമ്പോൾ വിട്ടുവീഴ്ച അത്യാവശ്യം; പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ കടന്നു വരും; അവ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം;പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്20 Dec 2018 9:37 AM IST
Cinemaശസ്ത്രക്രിയയിലൂടെ അണ്ഡാശയമുഴ നീക്കം ചെയ്തു;സുഖം പ്രാപിച്ച് വരുന്നു; സ്ത്രീകൾ സ്ഥിരമായി ആരോഗ്യ പരിശോധനകൾ നടത്തണം; സിനിമാ ജീവിതത്തിൽ നിന്ന് വിട്ട് നില്ക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി നടി സഞ്ജന ഗൽറാണി20 Dec 2018 9:16 AM IST
Cinemaസിനിമ ഹിറ്റായിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടിക്ക് നൽകുമോ? വിജയത്തിൽ നടിക്ക് യാതൊരു പങ്കുമില്ല; മഞ്ജുവിനെ പിന്തുണച്ച് റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനങ്ങളുമായി സോഷ്യൽമീഡിയ20 Dec 2018 8:58 AM IST
Cinemaസെയ്ഫ് അലി ഖാനും കരീനയും പരസ്യഷൂട്ടിനായി മകൻ തൈമൂറിനൊപ്പം ദക്ഷിണാഫ്രിക്കയിൽ; കടൽതീരത്ത് കളിച്ചും ചിരിച്ചും താരമായി തൈമൂർ; ചിത്രങ്ങൾ കാണാം20 Dec 2018 8:38 AM IST
Cinemaനാലു ട്യൂബ് ലൈറ്റുകൾ വിചാരിച്ചാൽ ഒടിയനെ തകർക്കാൻ കഴിയില്ല; ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യു പോസ്റ്റ് ചെയ്യുന്നത് ; ഒടിയനെ നെഗറ്റിവാക്കി ഒടിക്കാൻ ശ്രമിച്ചവർക്ക് ഫേസ്‌ബുക്കിലൂടെ 'ഒടി' വച്ച് പേളി മാണി; മോഹൻലാലിന്റെ ബ്രില്യന്റ് സിനിമയെന്നും മഞ്ജു വാര്യരെ ഇഷ്ടമായെന്നും പേളിമറുനാടന് ഡെസ്ക്19 Dec 2018 9:40 PM IST
Cinemaറോഡിൽ ഏതെല്ലാം ഗട്ടർ ഉണ്ടോ കുഴി ഉണ്ടോ അതിലെല്ലാം കയറ്റിയാണ് പോകുക; മര്യാദക്ക് ഓടിച്ചു പോകുന്നവരെ വണ്ടിയിലിരുന്നു ചീത്ത പറയും; ഒരിക്കൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു; ജനം കാർ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ മാപ്പ് പറയേണ്ടി വന്നു; പല യാത്രകളലും താൻ കാലനെ മുന്നിൽ കണ്ടിട്ടുണ്ട്; മമ്മൂട്ടിക്കൊപ്പമുള്ള യാത്ര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്19 Dec 2018 9:07 AM IST
Cinemaഹോളിവുഡ് ആരാധികയുടെ സ്വപ്നത്തിൽ ജീവിക്കുന്ന ഞാൻ എന്ന അടിക്കുറിപ്പോടെ സിഗരറ്റ് വലിക്കുന്ന ഫോട്ടോ പങ്ക് വച്ച് അമലാ പോൾ; പുകവലിയെ പ്രോത്സാഹിപ്പിക്കാനല്ല ചിത്രമെന്ന് അറിയിച്ചിട്ടും വിമർശനവുമായി സോഷ്യൽമീഡിയ; മുണ്ട് മടക്കി കുത്തി നില്ക്കുന്ന ഫോട്ടോയ്ക്ക് പിന്നാലെ ഹോട്ടായി പുകവലിക്കുന്ന ചിത്രം പങ്ക് വച്ച നടി വീണ്ടും വിവാദത്തിൽ19 Dec 2018 8:08 AM IST
Cinemaകാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു; വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ; വിവാദങ്ങൾക്കിടയിൽ, ഒടിയനെക്കുറിച്ച് പ്രതികരണവുമായി മഞ്ജു19 Dec 2018 7:43 AM IST
Cinemaആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്താടെ നോക്കി നിന്ന ശേഷം ഒടിയന്റെ പോസ്റ്റർ വലിച്ച് കീറുന്ന യുവാവിന്റെ വീഡിയോ വൈറലാക്കി സോഷ്യൽമീഡിയ;'ആ പോസ്റ്റർ കീറുമ്പോൾ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹൻലാൽ' എന്ന് ഫാൻസുകാർ; വീഡോയോ കാണാം18 Dec 2018 9:22 AM IST
Cinemaരണ്ടാമൂഴം ചലച്ചിത്രമായാൽ തീർച്ചയായും അതിൽ ഞാനുമുണ്ടാകുമെന്ന് ഷാരൂഖ് ഖാൻ; മലയാളത്തിൽ 1000 കോടിയുടെ ചിത്രമുണ്ടായാൽ വളരെ സന്തോഷം; മൂന്ന് വർഷമായി വായിക്കുന്ന മഹാഭാരതം പറയപ്പെടേണ്ട കഥ; മരണം വരെ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടമെന്നും ബോളീവുഡിന്റെ കിങ് ഖാൻമറുനാടന് ഡെസ്ക്17 Dec 2018 3:13 PM IST
Cinemaസിനിമ മോശമാണെങ്കിൽ പുറത്ത് ഇറക്കാതിരിക്കാനും പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുള്ള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്; നടനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്? ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും; ഒടിയൻ രണ്ട് തവണ കണ്ടുവെന്നും തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഭാഗ്യലക്ഷ്മി17 Dec 2018 9:09 AM IST
Cinemaഅമ്മ ഉർവ്വശിയുടെയും വല്യമ്മ കല്പനയുടെയും കോമഡി സംഭാഷണങ്ങളും തമിഴിലെ റൊമാന്റിക് സംഭാഷണങ്ങളും ഡബ്മാഷിലൂടെ അവതരിപ്പിച്ച് കുഞ്ഞാറ്റയുടെ കിടിലൻ പെർഫോമൻസ്; മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ; താരപുത്രിയുടെ സിനിമാ പ്രവേശനം വീണ്ടും ചർച്ചയാകുമ്പോൾ17 Dec 2018 8:35 AM IST