STARDUST - Page 264

പൂർണ്ണ ഗർഭിണിയായി അഭിനയിച്ചപ്പോൾ 21 ദിവസം ഇട്ടത് ഒരേ വസ്ത്രം ! രക്തക്കറയുള്ള മുഷിഞ്ഞ തുണി ഉപയോഗിച്ച് അഭിനയിച്ച ശേഷം ചികിത്സ തേടേണ്ടിവന്നു; ലില്ലി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന സഹനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ
കാത്തിരിപ്പിന് വിരാമം: കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11ന് തീയറ്ററുകൾ കീഴടക്കും; കൊച്ചുണ്ണിയായി നിവിൻ പോളിയും ഇത്തിക്കര പക്കിയായി മോഹൻലാലും വേഷമിടുന്ന ചരിത്ര സിനിമയുടെ റിലീസ് ഡേറ്റ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് നിവിൻ പോളി
വീട്ടിൽ നടന്നത് റെയ്ഡ് ആയിരുന്നില്ല രേഖകളുടെ പരിശോധന മാത്രമായിരുന്നു ; എന്റെ വരവ്-ചെലവ് കണക്കുകൾ നോക്കി ബോധ്യപ്പെടുക മാത്രമാണ് ചെയ്തത് ; വീട്ടിൽ നടന്ന ആദായ നികുതി പരിശോധനയെക്കുറിച്ച് വ്യക്തമാക്കി നടൻ വിജയ് സേതുപതി
വിജയ് മേശയിൽ ആഞ്ഞടിച്ച് എഴുന്നേറ്റ് പോയി, മാസങ്ങൾ നീണ്ട മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു ; ഞാനായിരുന്നു തെറ്റ് ചെയ്തത്, അതു മനസിലാക്കിയപ്പോൾ വിഷമമായി;നടൻ വിജയ്‌യെ പ്രകോപിപ്പിച്ച സംഭവം ഓർത്തെടുത്ത് ടെലിവഷൻ അവതാരകനും ഇളയദളപതിയുടെ ഉറ്റ സുഹൃത്തുമായ സഞ്ജീവ്
താൻ സീനിൽ ഇല്ലാതിരുന്നിട്ട് കൂടി വസത്രങ്ങൾ അഴിച്ച് ഇർഫാൻ ഖാന് മുന്നിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു; അവർ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനം നടത്താനെന്ന് ഇർഫാൻ പറഞ്ഞത് രക്ഷയായി; നടൻ നാന പടേക്കറിന് പിന്നാലെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിക്കെതിരേയും ആരോപണങ്ങളുമായി തനുശ്രീ
നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ച സാമന്തയ്ക്ക് നേരെ വിമർശനവുമായി സൈബർ ആങ്ങളമാർ; വിവാഹിതയായ സ്ത്രീകൾ ബിക്കിനി പോലെയുള്ള അശ്ലീല വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഉപദേശിച്ചവർക്ക് നടുവിരൽ കാണിച്ച് നന്ദി പറഞ്ഞ് സാമന്തയും
തൈമൂറിനെ സമീപപ്രദേശങ്ങളിൽ കൊണ്ടുപോകാനായി പ്രത്യേക കാർ; വിദേശ യാത്രകൾ പോകാൻ അവസരം; ഇതിന് പുറമേ മാസ ശമ്പളം ഒന്നര ലക്ഷം വരെ; കരീനയുടെയും സെയ്ഫിന്റെയും കുട്ടിക്കുറുമ്പനെ പരിപാലിക്കുന്ന ആയ സാവിത്രി താരമാകുന്നതിങ്ങനെ
പരീണിതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടൽ വേറെ നിറവുമാണ്; സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള പരീണിതി ചോപ്രയുടെ ഹോട്ട് ചിത്രം ഫോട്ടോഷോപ്പാണെന്ന കമന്റുകൾക്ക് പിന്നാലെ സൈബർ സദാചാരക്കാരുടെ പൊങ്കാല; ഫിലിംഫെയർ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ട പരീണിതിയുടെ ബിക്കിനി ചിത്രം കണ്ട് അന്തം വിട്ട് ആരാധകർ