STARDUST - Page 265

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഷാരൂഖ് ഖാനും സച്ചിൻ തെണ്ടുൽക്കറുമൊക്കെ എത്തിയാലും സ്റ്റേജിൽ കേറ്റാതെ സദസ്സിലിരുത്തുന്ന സ്‌കൂൾ ഇന്ത്യയിലുണ്ടാകുമോ? മുംബൈയിലെ ഈ സ്‌കൂളിൽ ഇവരൊക്കെ വെറും കാഴ്ചക്കാർ മാത്രം; താരമായത് ആരാധ്യ ബച്ചൻ
ഒടിയൻ ലുക്കിൽ ചുള്ളനായി എത്തിയ ലാലേട്ടൻ സ്റ്റൈലിഷാകാൻ കൈയിൽ കെട്ടിയ വാച്ചും ശ്രദ്ധാകേന്ദ്രം; നീല ടീഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ താരം കൈയിൽ കെട്ടിയത് 7.61 ലക്ഷം രൂപ വില വരുന്ന വാച്ച്! കേരളത്തിൽ തന്നെ ഇതുപയോഗിക്കുന്നവർ വിരളം
രോഹിതിന്റെയും റിതികയുടെയും ആ പ്രണയ നിമിഷത്തിന്റെ വിശുദ്ധി ഒരു സിനിമയ്ക്കും പകർത്താനാകില്ല; ഡബിൾ സെഞ്ച്വറി തികച്ചപ്പോൾ കളിക്കളത്തിലെ പ്രണയരംഗം കണ്ട് ആശംസകളുമായി അനുപം ഖേർ
ബാപ്പയുടെ കൈകളിലിരുന്ന ഉറക്കം തൂങ്ങി തൈമൂർ; മാധ്യമങ്ങൾക്ക് നേരെ കൈവീശിപ്പിക്കാൻ സെയ്ഫ് ശ്രമിച്ചെങ്കിലും കുഞ്ഞു പട്ടൗഡി മൂഡിലല്ല; തൈമുറിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ പട്ടൗഡി പാലസിലേക്ക് പോകാനായി കരീനയും സെയ്ഫും വിമാനത്താവളത്തിലെത്തിയപ്പോൾ
ആടുജീവിതം സിനിമയുടെ ഷൂട്ടിങ് അടുത്തവർഷം ഫെബ്രുവരിയോടെ ആരംഭിക്കും; ചിത്രത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെന്ന് പൃഥ്വിരാജ്; അറബിയുടെ അടിമയാകേണ്ടി വന്ന നജീബാകാൻ ശശീരം മെലിയേണ്ടതിനാൽ മറ്റ് സിനിമത്തിരക്കുകൾ തീർക്കാൻ പൃഥ്വി
സണ്ണി ലിയോണിന് നിരോധനം ഏർപ്പെടുത്തി കർണ്ണാടക സർക്കാർ; അനുമതി നൽകിയാൽ അത് കന്നഡ സംസ്‌കാരത്തിന് ഭീഷണിയാകുമെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും; സണ്ണിയുടെ ഡാൻസിന് പകരം ഭരതനാട്യം നടത്താമെന്നും മന്ത്രി
നടൻ സൗബിൻ ഷാഹിർ വിവാഹിതനായി; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ