STARDUST - Page 355

നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ചിത്രം പകർത്തി; ഫോട്ടോഗ്രാഫർമാർക്ക് ബൗൺസർമാരുടെ മർദ്ദനം; മർദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ മാപ്പ് പറഞ്ഞ് ഹോട്ടൽ അധികൃതർ
അഴിക്കുള്ളിലും കരുത്തൻ ദിലീപ് തന്നെ; ജയിലിൽ എത്തിയവരോടെല്ലാം തന്റെ വിശ്വസ്തനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടത് വെറുതെയായില്ല; സജി നന്ത്യാട്ടിനെ ഫിലിംചേമ്പറിന്റെ സെക്രട്ടറിയാക്കി ജനപ്രിയനായകന് പിന്തുണയറിയിച്ച് വീണ്ടും സിനിമക്കാർ
ഭാര്യ ആലീസിന്റെ രണ്ട് വള കൂടെ വിറ്റ് ഇന്നസെന്റ് നൽകിയത് 400രൂപ; തുക തന്നിട്ട് മമ്മുട്ടി പറഞ്ഞു കല്യാണത്തിന് ഞാനും വരും; അതുകേട്ടപാടെ എനിക്കു പറയേണ്ടി വന്നു, കല്യാണത്തിന് വരരുത്; 1984ലെ വിവാഹ രഹസ്യം ശ്രീനിവാസൻ പരസ്യമാക്കുന്നു
അഭിനയത്തിലേക്കുള്ള മടക്കം മണിരത്‌നം ചിത്രത്തിലൂടെ ആവാൻ ആഗ്രഹം; മോഹൻലാലിന്റെ സ്‌ക്രീൻ പ്രസൻസ് ആരെയും ആകർഷിക്കുന്നത്; വന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ഗാഥയ്ക്ക് പറയാനുള്ളത്
എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല; എന്റെ സ്വകാര്യതകൾ അറിഞ്ഞിട്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം? അങ്ങനെ ജീവിച്ച് പോകുക, യാത്രകൾ ഒരുപാട് ഇഷ്ടമാണ്: പ്രണവ് മോഹൻലാലിന് പറയാനുള്ളത് ഇത്രമാത്രം