STARDUST - Page 356

ഓണനാളുകളിൽ വീട്ടിൽ അതിഥികൾ ആരുമെത്തിയില്ല, ഒപ്പം അമ്മയും ചേട്ടനും മാത്രം; സാധാരണ പോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്; ജയിലിൽ കിടക്കുന്ന ദിലീപിന് ഓണക്കോടിയുമായി താരങ്ങൾ എത്തുമ്പോൾ തന്റെ അനുഭവം പങ്കുവെച്ച് ആക്രമിക്കപ്പെട്ട നടി
തനിക്കൊപ്പം സ്റ്റേജ് പങ്കിടാൻ ബോളിവുഡ് താരങ്ങൾ മടിച്ചിരുന്നു; സിനിമയിൽ ഒരു പാട് സുഹൃത്തുക്കൾ ഇല്ല; പരിചയപ്പെടാൻ വരുന്നവർക്ക് അറിയേണ്ടത് സണ്ണി ലിയോൺ എന്ന യഥാർത്ഥ വ്യക്തിയെ അല്ല; അവഗണനയെപ്പറ്റിയും ഒറ്റപ്പെടുത്തലിനെക്കുറിച്ചും വീണ്ടും തുറന്ന് പറച്ചിലുകളുമായി ഹോട്ട് സ്റ്റാർ
പ്രായത്തിന്റെ ജരാനരകൾ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണുന്നത്; എന്നാൽ ഇപ്പോൾ മാണിക്യന് തേൻകുറിശ്ശിയിലേക്ക് തിരിച്ചു പോയേ പറ്റൂ; ഒരുപാട് സംഭവ വികാസങ്ങളും കഥാപാത്രങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശിയിലിരിപ്പുണ്ട്; ഒടിയൻന്റെ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാലിന്റെ വീഡിയോ
നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി; വരൻ ദുബൈയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലു; മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് ചടങ്ങ് നിയന്ത്രിച്ച് സുരേഷ് കുമാറും മേനക സുരേഷും; അമ്മാവന്റെ സ്ഥാനത്തു നിന്ന് സുരേഷ് ഗോപിയും
ഒരു നല്ല മനുഷ്യനെ കീഴ്‌പ്പെടുത്താൻ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല; വേർപിരിഞ്ഞ ബോളിവുഡ് ദമ്പതികൾ ഹൃത്വികും സൂസൈനും വീണ്ടും ഒന്നിക്കുമെന്ന് സൂചന; താരങ്ങളുടെ ഹെലികോപ്റ്റർ യാത്രയുടെ ഫോട്ടോ വൈറൽ
സാരിയുടുക്കുക എന്നതൊരു കലയാണ്; സാരി ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുന്നത് സൗന്ദര്യം കൂട്ടും; ഭാര്യക്ക് സാരിയുടെ പ്ലീറ്റ് പിടിച്ച് കൊടുക്കാൻ സഹായിക്കാറുണ്ട്; ശരീര സൗന്ദര്യത്തെ പറ്റി മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ