STARDUST - Page 357

പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്; ഇക്കാര്യം സെറീനാ വഹാബിനോട് പറഞ്ഞപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചു; ഒടുവിൽ ആ പീഡകന്റെ പേര് തുറന്നു പറഞ്ഞ് കങ്കണ റണൗട്ട്
അപകടത്തിനുശേഷം ആശുപത്രിയിൽ എത്തിക്കുമ്പോൾ അദേഹത്തിനു ബോധമുണ്ടായിരുന്നു; തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു; അമ്പിളിച്ചേട്ടൻ ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റതായും ഡോക്ടറും പറഞ്ഞു: ജഗതി ശ്രീകുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ബച്ചൻ നേരിട്ട് ആ ചിത്രം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞില്ല; എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു; അതൊരു രക്ഷപ്പെടലായിരുന്നു. എനിക്ക് അതിഷ്ടപ്പെട്ടില്ല: നന്ദമൂരി ബാലകൃഷ്ണയ്ക്ക് പറയാനുള്ളത്
സൂപ്പറുകൾക്ക് മാതൃകയായി സന്തോഷ് പണ്ഡിറ്റ്;  ഇത്തവണത്തെ ഓണാഘോഷം  അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം; സിനിമാ സെറ്റിലോ ചാനലിലോ സമയം ചെലവിടാതെ സോഷ്യൽ മീഡിയയുടെ പ്രിയതാരം എത്തിയത് ഓണാഘോഷത്തിനുള്ള വസ്തുക്കളുമായി
ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞുള്ള മെയ്ക് ഓവർ; വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിൽ സുന്ദരിയായ സ്ത്രീയായി സുന്ദര വില്ലൻ; റിയാസ് ഖാന്റെ മെയ്‌ക് ഓവർ ഇങ്ങനെ
അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന് ...; 2 മിനിറ്റ് സൈലൻസ്; ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റേയും കട്ടൗട്ട്; ര്ശ്മി നായരുടെ കളിയാക്കൽ പോസ്റ്റ് ഇങ്ങനെ
ഹൃഥ്വിക് എന്നെ മാനസിക രോഗിയാക്കി; താൻ അയച്ച ഇ മെയ്ൽ സന്ദേശങ്ങൾ ഗോസിപ്പ് മാഗസിൻ പോലെ ആളുകൾ ഇന്നും വായിക്കുന്നു;സിനിമയ്ക്കുള്ളിൽ നടിമാർക്ക് നേരിടേണ്ടിവരുന്നത് മോശം അനുഭവങ്ങൾ; കണ്ണീരോടെ കങ്കണ റണൗട്ടിന്റെ തുറന്ന് പറച്ചിൽ