Cinemaഓറഞ്ച് കുർത്തയും കാവി മുണ്ടുമുടുത്ത് ആടുതോമ സ്റ്റൈലിൽ ലാലേട്ടൻ എത്തി; തെന്നിന്ത്യൻ താരവേദിയിൽ നിറഞ്ഞ് നിന്ന മലയാളത്തിന്റെ സൂപ്പർ താരത്തിന് കയ്യടിച്ച് തമിഴ് സിനിമാ ലോകം28 Aug 2017 7:24 AM IST
Cinemaതാരമായി മിന്നി നിൽക്കുമ്പോൾ അഞ്ജു എവിടെയാണ് ഓടിയൊളിച്ചത്; ഇളയദളപതിയുടെ നായികയായി അരങ്ങേറ്റം കുറിച്ചിട്ടും ഫീൽഡ് ഔട്ട് ആയത് നിർഭാഗ്യം കൊണ്ടോ? താരത്തിന് വിനയായത് നീണ്ട ഇടവേളകൾ27 Aug 2017 7:26 PM IST
Cinemaഭല്ലല ദേവൻ ഇനി പിന്നോട്ടില്ല; ഹിരണ്യകശിപുവായി വരുന്നു റാണ ദഗുബട്ടി; പുണ്യപുരാണ ചിത്രം താരമൂല്യം ഇരട്ടിയാക്കുമെന്ന പ്രതീക്ഷയിൽ റാണ27 Aug 2017 6:43 PM IST
Cinemaഇഷ്ടപ്പെട്ട താരം മോഹൻലാൽ, എന്നാൽ സ്വപ്ന പദ്ധതിയിൽ മലയാളത്തിൽ നിന്നും മറ്റൊരു താരം; സംവിധായകൻ ശെൽവരാഘവന്റെ മനസു കീഴടക്കിയ ആ താരം ആരാണ്?27 Aug 2017 1:57 PM IST
Cinemaരണ്ടു കോടിയുടെ വണ്ടി വാങ്ങി, ആ കടം വീട്ടാൻ കിട്ടുന്ന പടങ്ങളിൽ എല്ലാം അഭിനയിക്കും അതോടെ നല്ലചിത്രങ്ങൾ ഇല്ലാതാകും; സിനിമാ പ്രവണതയെ കുറിച്ച് തുറന്നു പറച്ചിലുമായി നിവിൻ പോളി; സൂപ്പർ താര പദവി തനിക്ക് ചേരില്ല; തുടങ്ങിട്ടേ ഉള്ളു, തെളിയിക്കാൻ ഇനിയും ഒരുപാടുണ്ടെന്നും താരം27 Aug 2017 1:09 PM IST
Cinemaകോഴിക്കോട്ടെത്തിയ മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ ആരാധിക ആരെന്ന് അറിയേണ്ടെ? സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി സിനിമയിലേക്ക് ക്ഷണിച്ച റാബിയാ ബീഗത്തിന്റെ കഥ27 Aug 2017 12:39 PM IST
Cinemaമോഹൻലാൽ വിളിച്ചിട്ട് ആസിഫ് അലി ഫോൺ എടുക്കാത്തത് എന്തുകൊണ്ട്? ഫോണെടുക്കാത്തതിൽ തനിക്കൊരു സൈക്കോളജിക്കൽ ഡിസോഡർ ഉണ്ടെന്ന് താരത്തിന്റെ മറുപടി27 Aug 2017 12:35 PM IST
Cinemaനസ്രിയയെ വീട്ടമ്മയായി ഒതുക്കാൻ ഫഹദിന് താത്പര്യമില്ല; ഉടൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ഫഹദ് ഫാസിൽ: രണ്ടാം വരവ് പൃഥ്വിരാജിന്റെ നായികയായെന്ന് അഭ്യൂഹം27 Aug 2017 12:22 PM IST
Cinemaയന്തിരൻ 2.0യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി; ആരാധകരുടെ ആകാംക്ഷകൂട്ടുന്ന കിടിലൻ മേക്കോവറിൽ രജനിയും അക്ഷയ്കുമാറും; ആമി ജാക്സൺ ഗോർജിയസ്; വീഡിയോ ഇഷ്ടപ്പെട്ടവരുടെ എണ്ണം അമ്പതുലക്ഷത്തോട് അടുക്കുന്നു26 Aug 2017 4:25 PM IST
Cinemaബാഹുബലിയെയും തകർത്ത് തലയുടെ വിവേകം കേരളത്തിൽ സൂപ്പർ ഹിറ്റ്; ഒറ്റ ദിവസം കൊണ്ട് കേരളത്തിൽ നിന്ന് വാരിക്കൂട്ടിയത് രണ്ട് കോടി 87 ലക്ഷം രൂപ26 Aug 2017 1:22 PM IST
Cinemaവിവാഹ മോചനക്കേസ് ഫയൽ ചെയത് രണ്ട് വർഷത്തിന് ശേഷം വീണ്ടുമൊന്നിക്കാൻ തീരുമാനിച്ച് കന്നഡ നടൻ കിച്ച സുദിപും ഭാര്യയും; വിവാഹമോചനം വേണ്ടെന്ന് വച്ചത് മകൾക്ക് വേണ്ടി26 Aug 2017 8:17 AM IST
Cinemaനിറവയറുമായി ഇഷ ഡിയോൾ വീണ്ടും വിവാഹ വേഷത്തിൽ; ഹേമാമാലിനിയുടെ മകൾ വീണ്ടും വിവാഹം ചെയ്തത് ഭർത്താവ് ഭരത് ടക്താനിയെ തന്നെ; ചടങ്ങ് നടന്നത് ബേബി ഷവർ ആഘോഷത്തിന്റെ ഭാഗമായി26 Aug 2017 8:02 AM IST