STARDUST - Page 360

അടി വസ്ത്രം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ച് ഗൗരി; പിറന്നാൾ ആഘോഷത്തിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത കിങ് ഖാന്റെ ഗ്രാന്റ് പാർട്ടി വിവാദത്തിൽ; ഷാരൂഖിന്റെ ഭാര്യയെ കടന്നാക്രമിച്ച് സദാചാരവാദികൾ
അമൃതയുടെ വിവാഹം അൽപ്പം നേരത്തെയായി പോയി, അത് വേണ്ടായിരുന്നു; ജീവിതത്തിൽ അമൃതയ്ക്ക് പക്വതക്കുറവുണ്ട്: നടൻ ബാലയുമായുള്ള മകളുടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് അമൃതയുടെ അച്ഛൻ
ട്വിറ്റർ അക്കൗണ്ട് പൂട്ടിയതോടെ കെആർകെയുടെ മാനസമാധാനം പോയോ? ട്വിറ്റർ ഉദ്യോഗസ്ഥർ അക്കൗണ്ട് പുനഃസ്ഥാപിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി വിവാദ സിനിമാ വിമർശകൻ
അഭിനയ രംഗത്തെ തിളക്കത്തിനൊപ്പം സംവിധാന രംഗത്തും മുദ്രപതിപ്പിച്ചതോടെ വിവാഹത്തിന് ഒരുങ്ങി സൗബിൻ സാഹിർ; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹ നിശ്ചയം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായി നടന്നു
ചാർമ്മിളയെ ഞാൻ പ്രണയിച്ചിട്ടില്ല; അവരോട് ഞാൻ മാന്യമായിട്ടേ പെരുമാറിയിട്ടുമുള്ളൂ; ഒരാളെയും നിർബന്ധിച്ച് പ്രണയിപ്പിക്കരുത്; എന്റെ പ്രണയപരാജയം ഉണ്ടായി ഞാൻ തകർന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്: പ്രണയത്തെ കുറിച്ച് ബാബു ആന്റണി പ്രതികരിക്കുന്നത് ഇങ്ങനെ
വുമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ; ഇനി ഇവിടെ തന്നെ തുടരും; ഇത് എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണെന്ന് പത്മപ്രിയ; മഞ്ജു വാര്യരുടെ സ്ത്രീ കൂട്ടായ്മയ്ക്ക് ഔദ്യോഗിക അംഗീകാരം
തന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് നിർമ്മാതാവ് എസ് കെ ലോറൻസിന് നൽകി; പിന്നാലെ കേക്ക് പങ്കിട്ട് നടീനടന്മാർ; നടൻ കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം കോതമംഗലത്തെ ഷൂട്ടിങ് ലൊക്കേഷനിൽ; ശിക്കാരി ശംഭുവിന്റെ ലൊക്കേഷനിൽ നടന്ന ആഘോഷ ചിത്രങ്ങൾ കാണാം..
തൊണ്ടി മുതൽകണ്ടെത്തിയതോടെ ഫഹദ് ഫാസിൽ കുറ്റം സമ്മതിച്ചു; ബെൻസ് കാറിന്റെ രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റും; നോട്ടീസ് നൽകാൻ എത്തിയപ്പോൾ ഫഹദിന്റെ കാറിന്റെ നമ്പർപ്ലേറ്റുകൾ മാറ്റിയ നിലയിൽ