Emirates - Page 110

ദുബായിലെ ഫ്‌ളാറ്റിൽ മസാജിനായെത്തിയ യുവാവിനെ കൊള്ളയടിച്ച കേസിൽ വിചാരണ പുരോഗമിക്കുന്നു; വാദത്തിനിടെ കുറ്റം നിഷേധിച്ച് നൈജീരിയൻ യുവതികൾ;  ഫ്‌ളാറ്റിൽ വച്ച് 4500 ദിർഹം തട്ടിയെന്നും തന്റെ നഗ്ന ചിത്രമെടുത്തെന്നും ഉസ്ബക്കിസ്ഥാൻ സ്വദേശിയായ യുവാവ്; യുവതികൾ തട്ടിപ്പ് നടത്തിയിരുന്നത് മസാജ് ചെയ്യാമെന്ന പരസ്യം പ്രചരിപ്പിച്ച് !
അബുദാബിയിൽ കനത്ത മഴയും കാറ്റും; പൊടിക്കാറ്റും മഴയും ശക്തമായതോടെ അടുത്തുള്ള കടകളിലും ഓഫീസുകളിലും അഭയം തേടി നിരത്തിലുള്ളവർ: വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മലയാളത്തിലും മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
അക്കൗണ്ടന്റായി പാക്കിസ്ഥാനിൽ നിന്നും ദുബായിലെത്തി; പണത്തിനോടുള്ള ആർത്തി മൂത്തപ്പോൾ ശരീരം വിൽപ്പനയ്ക്കിറങ്ങി; സിറ്റിങ് ഓപ്പറേഷനിൽ യുവതിയെ ഹോട്ടലിൽ നിന്നും തെളിവോടു പിടികൂടി ദുബായ് പൊലീസ്
ന്യൂജഴ്‌സിയിൽ അപകടത്തിൽ കൊല്ലപ്പെട്ടത് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയായ മറിയാമ്മയും കൊച്ചുമകൾ സോഫിയയും; മറിയാമ്മയുടെ ഭർത്താവ് തോമസിന്റെ നില ഗുരുതരം; ട്രെയിലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ദേശീയ പാതയെ നിശ്ചലമാക്കിയത് മണിക്കൂറുകൾ