Emirates - Page 199

അടുത്ത ബന്ധുവിന് മാത്രം പ്രോക്സി വോട്ട് ചെയ്യാം; ഒരോ തെരെഞ്ഞെടുപ്പിനും മുക്ത്യാർ പുതുക്കണം; മുക്ത്യാർ നോട്ടറിയോ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടോ ഒപ്പിട്ട് നൽകണം; പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിൽ വെള്ളം ചേർത്ത് കേന്ദ്രം; അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാകുന്ന പ്രവാസി വോട്ടവകാശ ബില്ലു കൊണ്ട് ആർക്ക് പ്രയോജനം?
ദുബായിൽ കോടികളുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാൻ ഉറച്ച് ക്രൈംബ്രാഞ്ച്; മലയാളി വ്യവസായികൾക്കെതിരെ മൊഴി നൽകാൻ റാസൽഖൈമയിലെ ബാങ്കുകളിൽ നിന്നും 10 മാനേജർമാർ കേരളത്തിൽ എത്തി: 17.88 കോടിയുടെ തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികൾ അടക്കം നിരവധി വ്യവസായികൾ കുടുങ്ങും
ജോലി ലഭിക്കാൻ സഹായം തേടി സംവിധായകന്റെ അടുത്തെത്തി; അടുപ്പത്തിലായപ്പോൾ പല തരത്തിലെ ചിത്രവും എടുത്തു; രണ്ട് വർഷത്തിന് ശേഷം ഫോട്ടോ ഷോപ്പ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലെബനീസുകാരനെതിരെ പരാതിയുമായി ഫ്രാൻസിൽ താമസിക്കുന്ന യുവതി; ദുബായിൽ നിന്നൊരു ബ്ലാക് മെയിൽ കേസ് ഇങ്ങനെ