Emirates - Page 200

സ്ത്രീകൾ സ്‌പോർട്‌സിൽ പങ്കെടുക്കുന്നത് പോലും വിവാദമാകുന്ന സൗദിയിൽ നിന്നുള്ള ബുർഖ ധാരിയായ യുവതിയുടെ വീഡിയോ വൈറലാകുന്നു; വെള്ളം പൊങ്ങി കിടക്കുന്ന റോഡിലൂടെ ഗ്ലൈഡ് ചെയ്യുന്ന യുവതിയെ കണ്ട് ആശ്ചര്യപ്പെട്ട് സൗദിക്കാർ