Emirates - Page 216

പാർട്ടികളെ കൊണ്ട് നിലപാട് തിരുത്തിച്ചു; നേതാക്കളെ കൊണ്ട് അടിയറവ് പറയിപ്പിച്ചു; ചാനലുകളെ കൊണ്ട് വിഷയം ഏറ്റെടുപ്പിച്ചു; പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നാപ്കിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ മലയാളി പെൺകുട്ടി തുടങ്ങിയ കാംപയിൻ ലോകശ്രദ്ധ നേടുമ്പോൾ
കാൻസർ ബാധിതയായ ഭാര്യയെ ചികിത്സിക്കാൻ വീട്ടിൽ നിയമിച്ച നഴ്‌സിനോട് എക്‌സ്ട്രാ സർവീസ് ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ ബലപ്രയോഗം നടത്തി പീഡനം; ദുബായിലെ ഇന്ത്യൻ വ്യവസായി ശ്യാം കുമാർ സദാശിവൻ പിള്ളക്കു സിംഗപ്പൂരിൽ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ