Emirates - Page 336

കരഞ്ഞ് തളർന്ന് അമ്മ സെബി... ഇനി കണ്ണീര് ബാക്കിയില്ലാതെ സഹോദരി സൈന.... നിസഹായരായി ഭർതൃ വീട്ടുകാർ.... തെരഞ്ഞെടുപ്പ് ചൂടിലും ഓടിയെത്തി മുഖ്യമന്ത്രി; ചിക്കുവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങൾ
കണ്ണീരോടെ ചിക്കുവിന്റെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി; ജന്മനാടായ കറുകുറ്റിയിൽ അന്ത്യാജ്ഞലി; ഭർത്താവിന്റെ കസ്റ്റഡി നീട്ടി ഒമാൻ പൊലീസ്; ലിൻസൺ നിരപരാധിയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
ലിൻസണെ മോചിപ്പിക്കാനാകില്ലെന്ന് ഒമാൻ പൊലീസ്; ചിക്കുവിന്റെ മൃതദേഹം വിട്ടുകൊടുക്കാൻ സമ്മതം മൂളി; സലാലയിൽ നഴ്‌സിന്റെ കൊലപാതകത്തിലെ ദുരൂഹത അഴിയുന്നില്ല; ഭർത്താവിനെ മോചിപ്പിക്കാനുള്ള നയതന്ത്ര നീക്കം ഫലം കാണുന്നില്ല; ബന്ധുക്കൾ ആശങ്കയിൽ