Emirates - Page 371

പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്‌ന പരിഹാരത്തിനു പച്ചക്കൊടി കാട്ടി മോദി; ഉത്സവസമയത്തു വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ഉത്തരവു നൽകി പ്രധാനമന്ത്രി; കൂടുതൽ സീറ്റുകൾ അനുവദിച്ചും എയർ ഇന്ത്യ നിരക്കുകൾ കുറച്ചും തുടക്കം: യുഎഇ സന്ദർശനം കൊണ്ടു ഫലം ഉണ്ടായ തൃപ്തിയിൽ പ്രവാസി ലോകം
ബ്രിട്ടനിൽ നിന്നും മടങ്ങേണ്ടി വരുന്ന നഴ്‌സുമാർക്ക് ആശ്വാസവാർത്ത; കൂറ്റൻ ശമ്പളത്തിൽ നിങ്ങളെ കാത്ത് ഇന്ത്യൻ ഗ്രാമങ്ങൾ; കേന്ദ്രത്തിന്റെ ഗ്രാമീണ ആരോഗ്യ വിപ്ലവത്തിൽ പങ്കെടുക്കാൻ നഴ്‌സുമാർക്ക് ഡോക്ടർമാരെ വെല്ലുന്ന ശമ്പളം
15 ബാങ്കുകളിൽ നിന്ന് 1000 കോടി രൂപ കടം വാങ്ങി മുങ്ങിയത് അറ്റ്‌ലസ് രാമചന്ദ്രനോ? ജൂവലറി ഉടമയ്‌ക്കെതിരെ ഗൾഫ് മാദ്ധ്യമങ്ങളിൽ വാർത്ത; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ അടിത്തറ ഇളകിയതായി റിപ്പോർട്ടുകൾ