Feature - Page 213

ആർക്ക് പരാതി നൽകിയെന്നാണ് ഏഷ്യനെറ്റ് നിങ്ങൾ പറയുന്നത്? ഇതു കേട്ട് പേടിക്കുന്നവരാണ് സോഷ്യൽ മീഡിയ എന്നു നിങ്ങൾ കരുതരുത്; ചെറിയൊരു ട്രോൾ പോലും താങ്ങാനാവാത്ത ചാനലുകാരാ നിങ്ങൾ എങ്കിൽ ഈ ചിത്രം വിചിത്രം അങ്ങ് നിർത്തണം
ബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?
സമസ്ത മേഖലയിലും ഇതുവരെ ഇല്ലാത്ത അച്ചടക്കം; പണം ചെലവഴിക്കുമ്പോൾ സമ്പന്നർക്കും കരുതൽ; സാധാരണക്കാർക്കു പോലും ഓൺലൈൻ പേയ്‌മെന്റുകളും ഡിജിറ്റൽ ബാങ്കിങ്ങും; നന്നാകാൻ കൂട്ടാക്കാത്ത കെഎസ്ആർടിസി പോലും ഓൺലൈൻ ആകുന്നു; സാധാരണക്കാരന്റെ ദുരിതങ്ങൾ തുടരുകയും കള്ളപ്പണക്കാർ മിക്കവരും വലഭേദിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടും മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ മാറ്റി മറിക്കുന്നത് ഇങ്ങനെ
നോട്ടുകൾ മാറ്റി നൽകിയപ്പോൾ കുമിഞ്ഞുകൂടിയ സഹസ്രകോടികളുടെ നിക്ഷേപം കൊണ്ട് ഇനി ബാങ്കുകൾ എന്തുചെയ്യും? നല്ലൊരു പങ്കും ചെലവിടുക സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ മുദ്ര ലോണിനായി; അരലക്ഷം മുതൽ പത്തുലക്ഷംവരെ ചെറുകിട സംരംഭകർക്ക് നൽകുന്ന മുദ്ര ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം
എല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ? പ്രതിവർഷം അടയ്‌ക്കേണ്ടത് ചുരുങ്ങിയത് 6000 രൂപ മാത്രം; 60 വയസ്സാകുമ്പോൾ 40 ശതമാനമൊഴികെ ബാക്കി പിൻവലിക്കാം; കേന്ദ്ര സർക്കാരിന്റെ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരേണ്ടത് ഇങ്ങനെ
മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ