CAREദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഫീസ് വർദ്ധനവ്; മെയ് മുതൽ 30 റിയാൽ വർദ്ധനവ്; എതിർപ്പുമായി സംഘടനകൾ രംഗത്ത്30 April 2015 11:53 AM IST
FITNESSതൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി; ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ് അവഗണിച്ച ഡാർവിൻ കമ്പനിക്ക് 175,000 ഡോളർ പിഴ30 April 2015 10:41 AM IST
REMEDYഒമാൻ പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ നേരിട്ട് എംബസിയിലെത്തണം; ഇതിനകം രജിസ്ട്രർ ചെയ്തത് രണ്ടായിരത്തോളം പേർ; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങൾ ഇങ്ങനെ29 April 2015 3:36 PM IST
PSYCHOLOGYലിറ്റിൽ ഇന്ത്യാ കലാപം: ഇന്ത്യക്കാരനെതിരേയുള്ള വിചാരണ ആരംഭിച്ചു; കലാപമേഖലയിൽ നിന്ന് ഒഴിഞ്ഞുപോയില്ലെന്ന് ആരോപണം29 April 2015 12:18 PM IST
CAREമോഷണശ്രമത്തിനിടെ ഉണ്ടായ അക്രമത്തിൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ29 April 2015 11:05 AM IST
GOOD FOODകുടിയേറ്റക്കാർക്ക് പൈലറ്റ് ലോൺ പ്രോഗ്രാമുമായി കനേഡിയൻ സർക്കാർ; ജീവിത നിലവാരം മെച്ചപ്പെടുത്താനും മികച്ച ജോലി കണ്ടെത്താനും സർക്കാരിന്റെ വക ധനസഹായം28 April 2015 3:36 PM IST
REMEDYപൊതുമാപ്പിന്റെ കാലാവധി മെയ് മൂന്ന് മുതൽ ജൂലായ് 30 വരെ; ഒമാനിൽ അരലക്ഷത്തോളം പേർ പിഴ തുക അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങും; ആശ്വാസത്തോടെ മലയാളികളും28 April 2015 2:52 PM IST
CAREപ്രവാസികൾക്കായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്പോർട്ടൽ; അറബി ഭാഷ അറിയാത്ത തൊഴിലാളികൾക്ക് തൊഴിൽ വ്യവ്യസ്ഥയും സംസ്കാരവും മനസിലാക്കാൻ അവസരം28 April 2015 11:48 AM IST
REMEDYഅമിത വേഗതക്കാരെയും മൊബൈൽ ഉപയോഗക്കാരെയും കാത്ത് കനത്ത പിഴയും തടവും; തെറ്റായുള്ള ഓവർടേക്കിങ്ങിന് 500 റിയാൽ വരെ പിഴ; ഒമാനിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി ഉടൻ27 April 2015 3:13 PM IST
CAREസൗദിയിൽ തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറാക്കാൻ സാധ്യത; പദ്ധതി ശുറാ കൗൺസിൽ പരിഗണനയിൽ27 April 2015 12:19 PM IST
REMEDYഒമാനിൽ വിദേശികളുടെ ഇരുചക്രവാഹന ഉപയോഗത്തിന് നിയന്ത്രണം; ലേണേഴ്സ് ലൈസൻസ് നല്കുന്നത് നിർത്തിവച്ചു; ഇനി സ്ഥിരമായി ലൈസൻസ് ഉള്ളവർക്ക് മാത്രം രജിസ്ട്രേഷൻ25 April 2015 3:40 PM IST
CAREമാതാപിതാക്കൾ പോയതറിയാതെ അർച്ചന ആശുപത്രിയിൽ; ജൂബൈലിൽ അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും; അപകടം സംഭവിച്ചത് വാഹനം ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതം എന്ന് സംശയം25 April 2015 1:12 PM IST